ADVERTISEMENT

ദിവസം മുന്നോട്ട് അളന്നാലും
കഴിഞ്ഞു പോയത്
ഓരോരുത്തരെ പലതാക്കുന്നു.

ഇലകളുടെ തടാകത്തിൽ
മെലിഞ്ഞ ബുദ്ധബിംബം
കാരുണ്യ ഉറവയുടെ രൂപകം.

അച്ചടക്ക പരിശീലനം
എവിടേയും
അതിൽ മുഷിഞ്ഞാലേ
ഇരുട്ട് എന്തെന്നറിയൂ.

വിശപ്പിന്റെ മരുഭൂമിയിൽ
പകൽ കടലാസ്സ് പക്ഷി .
മണ്ണും നമ്മളും
കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും കത്തുന്നില്ല.

ചില കാലം
ചിലത് മനസ്സിലെഴുതും
ചില പാഠം
ചിലത് തിരുത്തും
ചലനാത്മകമായതെല്ലാം
ഭാവിയുടെ ജീവശ്വാസം.

English Summary:

Readers Corner : Poem written by Sathyan Maadaakkara.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com