ADVERTISEMENT

സെൻട്രൽ വിക്ടോറിയ∙ സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര  സുറിയാനി സഭയുടെ വിശുദ്ധ കുർബാന ബെൻഡിഗോയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ സെന്‍റ്  കില്ല്യൻസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. നാൽപതു വര്ഷങ്ങള്ക്കു ശേഷം പുനരാരംഭിച്ച വിശുദ്ധ കുർബാനക്ക് ഫാ അജി കെ വർഗീസ് കാർമികനായി. മെൽബൺ  സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടന്ന കുർബാനയിൽ ബെൻഡിഗോയിലും സമീപ പട്ടണങ്ങളിലെയും മലങ്കര സുറിയാനി സഭാവിശ്വാസികൾ പങ്കുകൊണ്ടു. തുടർന്നു വരുന്ന മാസങ്ങളിൽ കുർബാനയുടെ ക്രമീകരണങ്ങൾക്കായി ബിനുവിനെയും എൽദോയെയും ചുമതലപ്പെടുത്തി.

സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര  സുറിയാനി സഭയുടെ  വിശുദ്ധ കുർബാനയിൽ നിന്ന്
സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര സുറിയാനി സഭയുടെ വിശുദ്ധ കുർബാനയിൽ നിന്ന്

സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര  സുറിയാനി സഭയുടെ  വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ അജി കെ വർഗീസ് പ്രസംഗിക്കുന്നു
സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര സുറിയാനി സഭയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാ അജി കെ വർഗീസ് പ്രസംഗിക്കുന്നു

സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര  സുറിയാനി സഭയുടെ  വിശുദ്ധ കുർബാനയ്ക്ക് ശേഷം എടുത്ത ഗ്രൂപ്പ് ഫൊട്ടോ
സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര സുറിയാനി സഭയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം എടുത്ത ഗ്രൂപ്പ് ഫൊട്ടോ

അന്വേഷണങ്ങൾക്കു

ബിനു - 0431820775

എൽദോ - 0448587272

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com