മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ സേവികാ സംഘം സമ്മേളനം ഡാലസിൽ

Mail This Article
×
ഡാലസ് ∙ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ സെന്റർ എ സേവികാ സംഘം സംയുക്ത സമ്മേളനം ജൂൺ 15 ശനിയാഴ്ച രാവിലെ 10 മുതൽ ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ചിൽ നടത്തും.
ഒക്കലഹോമ, കൊളറാഡൊ, കാൻസസ്, ഡാലസ് തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള സേവികാ സംഘം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
യോഗത്തിൽ ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) മുഖ്യ പ്രാസംഗികനായിരിക്കും.
സമ്മേളനത്തിൽ എല്ലാ സേവികാ സംഘം പ്രതിനിധികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
റവ. മാത്യു മാത്യൂസ് : 469 274 2683
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.