ഡോ. ഷെൽബി കുട്ടിക്ക് യുഎസ് പുരസ്കാരം

Mail This Article
×
ന്യൂയോർക്ക് ∙ ആരോഗ്യമേഖലയിലെ സംഭാവനകൾക്ക് ഇന്ത്യൻ അമേരിക്കൻ കേരള കൾചറൽ ആൻഡ് സിവിക് സെന്ററിന്റെ പുരസ്കാരം ഡോ. ഷെൽബി കുട്ടിക്ക്. യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പീഡിയാട്രിക് ആൻഡ് അഡൽറ്റ് കൺജനിറ്റൽ കാർഡിയോളജി ഡയറക്ടറും ഹെലൻ ടോസിഗ് എൻഡോവ്‌ഡ് പ്രഫസറുമാണു ഡോ.കുട്ടി.
സർവകലാശാലയിലെ ടോസിഗ് ഹാർട്ട് സെന്റർ ഡയറക്ടർ, കാർഡിയോ വാസ്കുലാർ അനലിറ്റിക് ഇന്റലിജൻസ് ചെയർമാൻ എന്നീ പദവികളും വഹിക്കുന്നു. കൊച്ചി സ്വദേശിയാണ്.
English Summary:
Dr. Shelby Kutty won US Award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.