Activate your premium subscription today
യുഎസിൽ സെപ്റ്റംബർ 30 വരെ സൗജന്യ കോവിഡ് ടെസ്റ്റുകൾ ഓർഡർ ചെയ്യാം
കോവിഡ് 19 വന്നവരെക്കാൾ, ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയെന്ന് പഠനം സിംഗപ്പൂർ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു വർഷത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് കണ്ടത്. ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ഹൃദയപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55
അടുത്ത കാലത്തായി മനുഷ്യരെ ഭീതിയില് ആഴ്ത്തിയ പല രോഗങ്ങളുടെയും തുടക്കം മൃഗങ്ങളില് ഉത്ഭവിക്കുകയും പിന്നീട് മനുഷ്യരിലേക്ക് പടരുകയും ചെയ്ത അണുക്കളില് നിന്നാണെന്ന് കാണാം. വവ്വാലുകളില് നിന്ന് വന്ന കോവിഡ്-19, പക്ഷികളില് നിന്ന് പടര്ന്ന എച്ച്5എന്1 എന്നിങ്ങനെ നീളുന്ന നിരയില്
കോവിഡ് 19 വൈറസിന്റെ വ്യാപനശേഷി കൂടിയ വകഭേദം എക്സ്ഇസി(XEC) യെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ. ജർമനിയിൽ ജൂണിലാണ് എക്സ്ഇസിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ യുകെ, യുഎസ്, ഡെന്മാർക്ക് തുടങ്ങി മറ്റു പല രാജ്യങ്ങളിലും വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.
മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി പരിശോധിക്കും. 13,000 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയ ജുഡീഷ്യൽ കമ്മിറ്റി കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതു പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണു നിയോഗിച്ചിട്ടുള്ളത്.