മനോരമ ബുക്സ് കവിത മഴയിൽ മ്യൂസ് മേരി ജോർജ്

Mail This Article
×
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ....
മ്യൂസ് മേരി ജോർജ്
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജനനം. ആലുവ യുസി കോളജിൽ അധ്യാപിക. ഇസ്പേഡു റാണി, രഹസ്യേന്ദ്രിയങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ. ഉടലധികാരം, മെർക്കുറി:ജീവിതത്തിന്റെ രസമാപിനി, പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമപഠനങ്ങൾ എന്നീ പുസ്തകങ്ങൾ.
മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.
English Summary: Manorama Books Kavithamazha - Muse Mary George recites her poem
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.