ADVERTISEMENT

എംടി എന്ന മാഹാരഥന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുകൾ പങ്കുവച്ച് സിനിമാ പ്രവർത്തകരും. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറൻമൂട്, എം.എ. നിഷാദ് തുടങ്ങിയവർ എംടിക്ക് യാത്ര പറഞ്ഞു കുറിപ്പുകൾ പോസ്റ്റ് ചെയ്തു. 

'റെസ്ററ് ഇൻ പീസ് ലെജൻഡ്' എന്ന കുറിപ്പോടുകൂടിയാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ എംടിയുടെ ചിത്രം പങ്കുവച്ചത്.     

ആദരാജ്ഞലികൾ എന്ന വരിയും ചേർത്താണ് സുരാജ് വെഞ്ഞാറൻമൂട് എംടിക്ക് വിട പറഞ്ഞത്

English Summary:

Adieu MT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com