ADVERTISEMENT

ശ്വാസത്തിനു പോലും ആസിഡിന്റെ രൂക്ഷഗന്ധമുള്ള നാട്. ആസിഡിന്റെ നീറ്റലാൽ അകവുംപുറവും കലങ്ങിയ ഗ്രാമം. പലായനത്തിനു കാത്തിരിക്കുന്നത് എഴുനൂറോളം കുടുംബങ്ങൾ. കിടപ്പാടം ഏറ്റെടുക്കുന്നതിനെതിരെ സമരം നടക്കുന്ന നാട്ടിൽ, മണ്ണും സ്വപ്നവും ഉപേക്ഷിച്ചു നാടുവിടാനൊരുങ്ങുന്നവർ. കൊല്ലം ചവറയിൽ പന്മന പ‍ഞ്ചായത്തിലെ ചിറ്റൂർ നിവാസികൾ ഏറെക്കാലമായി ദുരിതത്തിലാണ്. ചവറയുടെ തീരത്തെ സ്വർണഖനിയാക്കിയ കരിമണൽ സംസ്‌കരണ സ്‌ഥാപനമായ കെഎംഎംഎലിൽനിന്നു രാസലായനി ഒഴുകിപ്പരന്നതോടെയാണു ചിറ്റൂർ നരകം പോലൊരു നാടായിത്തീർന്നത്. ആസിഡ് ഗ്രാമമെന്ന് അറിയപ്പെടുന്ന ചിറ്റൂരിന്റെ കണ്ണീർക്കഥ. വിഡിയോ കാണാം.

English Summary: The Kerala Minerals and Metals Ltd (KMML) has been polluting Chittoor village in Kollam Panmana Panchayat with its toxic output; Video story of ‘Acid Gramam’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com