ADVERTISEMENT

വളരെ എളുപ്പത്തിൽ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • അരിപ്പൊടി - 1 1/2 കപ്പ്‌
  • ചിരകിയ തേങ്ങ - 1/4 കപ്പ്‌
  • ചോറ് - 2 ടേബിൾസ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ
  • ചെറു ചൂട് വെള്ളം - 1 1/2 കപ്പ്‌  + ആവശ്യാനുസരണം
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ഒരു മിക്സിയുടെ ജാറിൽ ഉപ്പ് ഒഴികെ ബാക്കി ചേരുവകൾ അരച്ചെടുക്കുക. 
  • ഒരു ബൗളിലേക്കു പകർന്നു പത്തു മിനിറ്റ് അടച്ചു വയ്ക്കുക.
  • 10 മിനിറ്റിനു ശേഷം ഉപ്പ് ആവശ്യത്തിന് ചേർത്ത് ഇളക്കി അപ്പ ചട്ടിയിൽ അപ്പം ഉണ്ടാക്കുക.
  • നല്ല സോഫ്റ്റ്‌ പാലപ്പം തയാർ.

 

English Summary : Soft Palappam for Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com