ADVERTISEMENT

ജ്വല്ലറികളിലെ മിനിമലിസം എല്ലാക്കാലത്തും ട്രെൻഡാണ്. ഏതെങ്കിലും ഒരു ആഭരണം ഹൈലൈറ്റ് ചെയ്‌ത് മറ്റാഭരണങ്ങൾ ഒഴിവാക്കുന്നത് വിവാഹങ്ങളിൽ വരെ ഇപ്പോൾ പതിവാണ്. പലർക്കും ട്രെഡിഷണൽ ജ്വല്ലറികളാണ് സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി സ്റ്റൈൽ ചെയ്യാൻ താൽപര്യം. എന്നാൽ മോഡേൺ ജ്വല്ലറികളും ഇത്തരത്തിൽ ഔട്ടിങ് മുതൽ പാർട്ടികളിൽ വരെ എലഗന്റായി അണിയാം. ഹൈ–ലോ ഡ്രസിനൊപ്പം ഗോൾഡ് പ്ലേറ്റഡ് ഡ്രോപ് ഇയർറിങ്‌സാണ് ബോളിവുഡ് താരം അദിതി റാവു ഹൈദരി കാനിലേക്ക് തിരഞ്ഞെടുത്തത്. ഒപ്പം ഓവർസൈസ്‌ഡ് ബോൾ റിങ്ങും. കാഷ്വൽ വെയറിനൊപ്പം ലെയേഡ് നെക്‌ലസോ പേപ്പർക്ലിപ് ബ്രേസ്‌ലറ്റോ ധരിക്കാം. 

English Summary:

Embrace Minimalism in Jewelry for a Chic and Elegant Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com