Activate your premium subscription today
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വൃശ്ചികം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രയാസങ്ങൾ അധികരിക്കും. ജോലിസംബന്ധമായ ക്ലേശങ്ങൾ സഹിക്കേണ്ടതായി വരും. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയ നഷ്ടവും
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. സഹോദരന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം വാങ്ങും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും.
ശനി രണ്ടരവർഷമാണ് ഒരു സ്ഥാനത്തു നിൽക്കുന്നത്. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടക ശനി രണ്ടര വർഷവും, ശനിദശ പത്തൊമ്പത് വർഷവുമാണ്.
അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): തുലാമാസം അവസാനിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സ് കൂടുതൽ സ്വസ്ഥമാകും. ജോലിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പൊതുവേ അനുകൂലമായ സമയം. ആത്മവിശ്വാസവും കാര്യപ്രാപ്തിയും വര്‍ധിക്കും. ചെറുപ്പക്കാര്‍ക്ക് ഇഷ്ടമുള്ള മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. വൈകാരികമായി അല്പം മോശമാകാം. ഓഫീസിലെ പ്രശ്നങ്ങള്‍ തുടരാം. പ്രണയബന്ധം കൂടുതല്‍ ഊഷ്മളമാകും. ആരോഗ്യസ്ഥിതി തൃപ്തികരം. വരുമാനത്തിൽ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം):മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം വേണ്ടി വരുന്നതാണ്. തൊഴിലിടത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക്
മേടക്കൂറ് (അശ്വതി ,ഭരണി,കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ,പരീക്ഷ,സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട
Results 1-10 of 849