Activate your premium subscription today
ഭഗവാൻ ശിവശങ്കരന് പ്രധാനമാണ് തിങ്കളാഴ്ചകാളിലെ ഭജനം . മലയാള മാസത്തിൽ ആദ്യം വരുന്ന തിങ്കളാഴ്ചയാണ് മുപ്പെട്ടുതിങ്കൾ എന്നറിയപ്പെടുന്നത്. ഈ സവിശേഷദിനത്തിലുടനീളം ശിവപാർവതീ ഭജനം നടത്തുന്നത് സർവൈശ്വര്യങ്ങൾക്കും കാരണമാകും എന്നാണ് വിശ്വാസം.
ഇന്ന് കർക്കടക മാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
മഹാദേവന് പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ പ്രദോഷവും തിങ്കളാഴ്ച ദിവസവും . ഇന്ന് വൃശ്ചികമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ മുപ്പെട്ടു തിങ്കളും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . ഇന്നത്തെ ശിവപാർവതീ ഭജനം പതിന്മടങ്ങു ഫലദായകമാണ്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര
ഇന്ന് മീനമാസത്തിലെ മുപ്പെട്ടു തിങ്കൾ . ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും
ഇന്ന് കുംഭമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന സവിശേഷദിനം . ഇന്ന് ശിവപാർവതിമാരെ ഭജിക്കുന്നതിലൂടെ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. വർഷത്തിൽ വളരെ അപൂർവമായേ ഇങ്ങനെ വരാറുള്ളൂ . ഈ സവിശേഷദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത്
ഇന്ന് മഹാദേവന് പ്രധാനമായ മുപ്പെട്ടു തിങ്കളും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം . ഇന്ന് ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം . ദിനം മുഴുവൻ കഴിവതും ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുക . നെയ്വിളക്ക് കൊളുത്തി
മകരമാസത്തിലെ മുപ്പെട്ടു തിങ്കളും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനമാണ് 2022 ജനുവരി 17 , 1197 മകരം 03 തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും
Results 1-6