Activate your premium subscription today
റജിസ്ട്രേഷൻ നിരോധിച്ച ബിഎസ് 4 വാഹനങ്ങളെ ബിഎസ് 6 വാഹനങ്ങളാക്കി മാറ്റി വിൽക്കുന്ന സംഘത്തെ പിടിച്ച് നവി മുംബൈ പൊലീസ്. സംഘത്തിൽ നിന്ന് ഏകദേശം 7.15 കോടി രൂപ വില വരുന്ന 151 കാറുകളും പൊലീസ് കണ്ടെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ ഒമ്പതുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ് 4 വാഹനങ്ങളുടെ
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയ സാഹചര്യത്തില്‍ പഴയ നിലവാരമുള്ള ഇരുചക്രവാഹനങ്ങള്‍ വിലക്കിഴിവോടെ വിറ്റഴിക്കാന്‍ ഹീറോ മോട്ടോ കോര്‍പ് ആലോചിക്കുന്നു. ബി എസ് നാല് നിലവാരമുള്ള എന്ജിന് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളുകള്‍ക്ക് 10,000 രൂപ വരെയും സമാന
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം ഉടന്‍ പ്രാബല്യത്തിലെത്താനിരിക്കെ കെട്ടിക്കിടക്കുന്ന ബി എസ് നാല് എന്‍ജിനുള്ള വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍. നിലവില്‍ സ്റ്റോക്കുള്ള വാഹനങ്ങള്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും പുറമെ
ന്യൂഡൽഹി∙ ഏപ്രിൽ 1 നു മുൻപ് വിറ്റഴിക്കാൻ കഴിയാത്ത ബിഎസ് 4 വാഹനങ്ങൾ രാജ്യത്തെ ലോക്ഡൗൺ പിൻവലിച്ച ശേഷം 10 ദിവസം കൂടി വിൽക്കാമെന്ന് സുപ്രീം കോടതി. ബിഎസ് 4 സ്റ്റോക്കുകളിൽ 10 ശതമാനം മാത്രമേ ഈ കാലയളവിൽ വിൽക്കാൻ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഡൽഹിയിൽ വിൽപനയ്ക്ക് അനുമതിയില്ല. ദേശീയ മലിനീകരണ ചട്ടം
ബിഎസ് നാലു വാഹനങ്ങള്‍ വില്‍ക്കാനും റജിസ്ട്രേഷനുള്ള സമയം നീട്ടി നല്കി സുപ്രീം കോടതി. ലോക്ഡൗണിന് ശേഷമുള്ള പത്തുദിവസം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം എപ്രില്‍ 24 വരെ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനും റജിസ്റ്റര്‍ ചെയ്യാനും സാധിക്കും.
ബിഎസ് 6 നിലവാരം നടപ്പിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മാരുതി അടക്കമുള്ള പല നിർമാതാക്കളും വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തികഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക്
ഏപ്രിൽ ഒന്നുമുതൽ ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽ വരാനിരിക്കെ. ബിഎസ് 4 നാലു വാഹനങ്ങളുടെ റജിസ്ട്രേഷന് കൂടുതൽ സമയം അനുവദിക്കണമെന്ന് എഫ്എഡിഎ (ദ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ). ബിഎസ് 4 വാഹനങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ എന്നത് നീട്ടി നൽകണം എന്നാണ് എഫ്എഡിഎ സുപ്രീം
ബിഎസ് 6 നിലവാരത്തിലേക്ക് എത്തുന്നതിന് മുമ്പ് ബിഎസ് 4 വാഹനങ്ങൾ വിറ്റുതീർക്കാൻ വൻ ഓഫറുകളുമായി ഹ്യുണ്ടേയ്. വിവിധ മോഡലുകളിലായി 2.5 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടേയ് ഓഫർ നൽകുന്നത്. ബിഎസ് 4 വാഹനങ്ങളുടെ ലഭ്യതയ്ക്ക് അനുസരിച്ചാണ് ഇളവ്. പ്രീമിയം സെഡാൻ എലാൻട്രയുടെയും എസ്യുവി ട്യൂസോണിന്റെയും പെട്രോൾ, ഡീസൽ
Results 1-8