Activate your premium subscription today
കൊച്ചി∙ ജീപ്പിന്റെ ആഡംബര എസ്യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഓഫ് റോഡ്, ഓൺ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റം, ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, 8 എയർ ബാഗുകൾ തുടങ്ങി 110 സുരക്ഷാ ഫീച്ചറുകൾ വാഹനത്തിനുണ്ട്. 272
‘പലരും വന്ന് മോഹവില പറഞ്ഞു. കൂടുതലും മോഹൻലാൽ ആരാധകരാണ്. പക്ഷേ എത്ര വില തന്നാലും എന്ത് പകരം തന്നാലും ഞാനിത് െകാടുക്കില്ല. എന്റെ ജീവിതത്തിലേക്ക് ഈ ജീപ്പ് വന്നതോടെയാണ് വലിയ മാറ്റങ്ങൾ ഉണ്ടായത്. ഇന്ന് കാണുന്നതൊക്കെ സമ്പാദിക്കാൻ പറ്റിയത്..’ മകനെ പോലെ സ്നേഹിക്കുന്ന ജീപ്പിൽ െതാട്ട് കൊണ്ട് മധു ആശാൻ
ജീപ്പിന്റെ ചരിത്രവാഹനം വാഗണീർ തിരിച്ചുവരവിനൊരുങ്ങുന്നു. 1963 മുതൽ 1991 വരെ അമേരിക്കൻ വിപണിയിലെ സാന്നിധ്യമായിരുന്ന ജീപ്പ് വാഗണീറിനെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ജീപ്പ് തിരിച്ചെത്തിക്കുന്നത്. 2011 നോർത്ത് അമേരിക്കൻ ഓട്ടോഷോയിൽ പ്രഖ്യാപിക്കപ്പെട്ട വാഹനത്തിന്റെ കൺസെപ്റ്റാണ് ജീപ്പ് ഇപ്പോൾ
ഇന്ത്യൻ അരങ്ങേറ്റത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് എസ് യു വിയായ ജീപ് കോംപസിനു പ്രത്യേക പരിമിതകാലപതിപ്പുമായി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) ഇന്ത്യ. കറുപ്പിന്റെ ധാരാളിത്തം വിതറി, ഇടത്തരം വകഭേദമായ ലോഞ്ചിറ്റ്യൂഡ് പ്ലസ് അടിത്തറയാക്കി സാക്ഷാത്കരിച്ച ജീപ് കോംപസ് നൈറ്റ് ഈഗിൾ എഡീഷന്റെ 250
പുതിയ കോംപസിന് പിന്നാലെ ജീപ്പിന്റെ ഏഴു സീറ്റ് വാഹനവും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും. കോംപസ്
ജീപ്പിന്റെ ജനപ്രിയ എസ്യുവി കോംപസിന്റെ പുതിയ പതിപ്പിന്റെ ആദ്യ പ്രദർശനം നാളെ. ഓൺലൈനായി സിഇടി (സെൻട്രൽ യൂറോപ്യൻ ടൈം) സമയം വൈകിട്ട് മൂന്നിന് 2021 കോംപസിനെ ജീപ്പ് അനാവരണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കുന്ന 2021 ജീപ്പ് അടുത്ത വർഷം ഇന്ത്യയിലുമെത്തുമെന്നാണ് പ്രതീക്ഷ.
ജീപ്പിന്റെ 7 സീറ്റർ എസ്യുവി അടുത്തവർഷം വിപണിയിലെത്തും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഏഴു സീറ്റ് വാഹനത്തിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും. കോംപസ് ഫെയ്സ്ലിഫ്റ്റിന്റെ അതേ
ഇന്ത്യന്‍ വാഹന വിപണി ബിഎസ് 6 നിലവാരത്തിലെത്തിയതോടെ ഫിയറ്റ് ലീനിയ, പുന്തോ തുടങ്ങിയ വാഹനങ്ങളുടെ വില്പന ഏകദേശം അവസാനിച്ചുകഴിഞ്ഞു. ഇനി ജീപ്പിലൂടെ വിപണിയില്‍ സജീവമാകാനാണ് എഫ്സിഎയുടെ ശ്രമം. ഇതിനായി മൂന്നു പുതിയ എസ് യു വികള്‍ സമീപഭാവിയില്‍ പുറത്തിറക്കുമെന്ന് ഫിയറ്റ് ക്രൈസ്ലര് ഇന്ത്യ പ്രസിഡന്റ് ആന്റ്
കൊറോണ വൈറസ് വ്യാപക നാശം വിതച്ചതിനെ തുടർന്നു കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ സ്വന്തം ശമ്പളം പകുതിയായി കുറയ്ക്കാൻ സന്നദ്ധനായി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) മേധാവി. വരുന്ന മൂന്നു മാസക്കാലത്തേക്കു പകുതി പ്രതിഫലം മാത്രം വാങ്ങാനാണ് ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ്
Results 1-9