Activate your premium subscription today
അരി വയ്ക്കും മുമ്പ് കറി വയ്ക്കണം. കെട്ടിടം വയ്ക്കും മുൻപ് സ്ഥലം വാങ്ങണം.’ വീടുപണിയും അരിവയ്പ്പും തമ്മിലെന്ത് ബന്ധമെന്നാകാം നിങ്ങൾ കരുതുന്നത്. ‘അരിവയ്ക്കും മുൻപ് കറി വയ്ക്കണം’ എന്നാൽ ‘ചോറിന് മുൻപേ കൂട്ടാൻ ഉണ്ടാക്കണം’ എന്നല്ല. പച്ചക്കറികളിൽ വിത്ത് (അരി) ദൃഢമാകും മുൻപ് അവ ഉപയോഗിച്ച് കറി വയ്ക്കണം എന്നാണ്. ഓരോന്നിനും അതിന്റേതായ കാലവും സമയവുമുണ്ട്. അത് കൃത്യമായി അറിയണം എന്നർഥം.. ഇനി വീട് നിർമാണത്തിലേക്ക് വരാം. പണ്ടൊക്കെ കുടുംബവീട് നിൽക്കുന്ന തൊടിയിൽ നാല് മരം വെട്ടിമാറ്റിക്കിട്ടുന്ന സ്ഥലത്ത് വീടുവയ്ക്കലായിരുന്നു പതിവ്. കാലം മാറിയപ്പോൾ ജോലി, റോഡ് സൗകര്യം, നഗരം, ഗ്രാമം, വാട്ടർ ഫ്രണ്ട്, ഹിൽടോപ്, ഗ്രീനറി തുടങ്ങി അനവധി സങ്കൽപങ്ങൾ വീടുപണിയുന്ന സ്ഥലത്തെക്കുറിച്ചായി.
ന്യൂഡൽഹി ∙ പുതിയ വോട്ടർമാരുടെ റജിസ്ട്രേഷന് ആധാർ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) കേന്ദ്ര സർക്കാർ. വിലാസമാറ്റം പോലുള്ള | Central Govt | UIDAI | Aadhaar | New Voters | EC | Manorama News
Results 1-2