Activate your premium subscription today
Tuesday, Apr 1, 2025
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറും. 27 കിലോ സ്വർണാഭരണങ്ങൾ, വജ്രങ്ങൾ, 11344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളിൽ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി കോടതി തള്ളി. തൊണ്ടി മുതൽ തമിഴ്നാട് സർക്കാരിനു വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ചെന്നൈ ∙ ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ഇന്ന് VK Sasikala, Malayalam News, Manorama Online, All India Anna Dravida Munnetra Kazhagam (AIADMK), politics, VK Sasikala political entry.
ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാർഡനിലെ വേദനിലയത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു സഹോദര പുത്രൻ ദീപക് മദ്രാസ് ഹൈക്കോടതിയെ | Madras High Court | Jayalalithaa | Deepak | Poes Garden | Veda Nilayam | Tamil Nadu | Manorama Online
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.