Activate your premium subscription today
Saturday, Apr 5, 2025
ന്യൂഡൽഹി ∙ വിദ്യാർഥികൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണെന്നു സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിൽ (ASER - അസർ) പറയുന്നു. കേരളത്തിൽ 98.1% വിദ്യാർഥികളുടെ വീടുകളിലും മൊബൈൽ ഫോണുണ്ട്. തൊട്ടുപിന്നിലുള്ളത് മിസോറം (97.9%).
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നൊവേഷൻ സെൽ ആണ് ഇത്തരമൊരു റാങ്കിംഗിങ്ങിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുക. ഒരു ഐഡിയയിൽ നിന്ന് വികസിച്ച് ഒരു സ്റ്റാർട്ടപ് ആകുന്നത് വരെയുള്ള പ്രക്രിയകളുടെ ഭാഗമായി
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടി മദ്രാസ് തുടർച്ചയായി 6–ാം വർഷവും ഒന്നാമത്. ഈ വർഷത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയ തലത്തിൽ തുടർച്ചയായി രണ്ടാംതവണ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോട് കേരളത്തിന്റെ അഭിമാനമായി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട കരട് മാർഗരേഖ യുജിസി പരിഷ്കരിച്ചു. ഒരു വർഷം മുൻപു പ്രസിദ്ധീകരിച്ച ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്ലാൻസ് (ഐഡിപി) എന്ന മാർഗരേഖയിൽ മാറ്റം വരുത്തിയാണു വീണ്ടും പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം ∙ ജില്ലാ അടിസ്ഥാനത്തിലുള്ള സ്കൂൾ പഠനമികവു വിലയിരുത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്ടിൽ (പിജിഐ–ഡി) തൃശൂരിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പഠനമികവ്, അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളിലെ സുരക്ഷ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ,
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.