Activate your premium subscription today
Saturday, Apr 5, 2025
കൊച്ചി∙ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി.
ദക്ഷിണകൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ ബിടിഎസ് 7 മൊമന്റ്സ് പ്രോജക്ടിന്റെ ടീസര്‍ ആണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ഇതോടെ ബാൻഡിന്റെ മടങ്ങിവരവിനു വേണ്ടി നാളുകളെണ്ണി കാത്തിരിക്കുന്ന ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം അത്യാവേശത്തിലാണ്.
സംഗീതജ്ഞൻ ഇളയരാജ 13 രാജ്യങ്ങളിൽ കൂടി സിംഫണി അവതരിപ്പിക്കും. ഇന്ത്യയിലും ഉടൻ അവതരണമുണ്ടാകുമെന്ന് ലണ്ടനിലെ ആദ്യ ഷോയ്ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു. നേരിൽ കേട്ടാൽ മാത്രമേ 80 സംഗീതോപകരണങ്ങളുടെ മാസ്മരികത അനുഭവിക്കാനാകൂവെന്നും സിംഫണിയുടെ വിഡിയോ, ഓഡിയോ എന്നിവ ഡൗൺലോഡ് ചെയ്യരുതെന്നും ഇളയരാജ പറഞ്ഞു.
ലോകസംഗീതത്തിന്റെ ഉത്സവവേദികളുമായി ‘ലൊല്ലപ്പലൂസ’ വീണ്ടുമെത്തുന്നു. രാജ്യത്തെ ലൈവ് എന്റർടെയ്ൻമെന്റ്– ഇവന്റ് മേഖലയ്ക്കു വൻകുതിപ്പ് സമ്മാനിച്ച ലോക ടൂറിങ് സംഗീതോത്സവത്തിന്റെ ഇന്ത്യയിലെ മൂന്നാം പതിപ്പിന്റെ വേദി മുംബൈ മഹാലക്ഷ്മി റേസ്കോഴ്സിലാണ്. 7,8 തീയതികളിലായാണു ഷോ.
കൊറിയൻ സംഗീത ബാൻഡ് ബിടിഎസിലെ താരത്തെ ചുംബിച്ച 50കാരി വിവാദത്തിൽ. പൊതുപരിപാടിക്കായി എത്തിയ ഗായകനെ അനുവാദം കൂടാതെ സ്ത്രീ കവിളിൽ ചുംബിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യാനായി കൊറിയൻ പൊലീസ് വിളിപ്പിച്ചെന്നാണു വിവരം. ജപ്പാൻകാരിയായ അവർ നിലവിൽ സ്വദേശത്താണുള്ളത്. വൈകാതെ ചോദ്യം ചെയ്യലിനു ഹാജരാകണം.
യൂണിഫോം മ്യൂസിക് ബാൻഡിന്റെ മ്യൂസിക് ആൽബം 'ദിവ്യാനുഭവം' റിലീസിന് ഒരുങ്ങുന്നു.
ബിടിഎസ് ഈ മൂന്നു വാക്ക് ലോകത്തിന്റെ ഏതുകോണിലും സുപരിചിതമാണ്. സംഗീതത്തിലൂടെ ലോകത്തെ ഒരു കുടക്കീഴിലേക്ക് എത്തിക്കാൻ ബിടിഎസിനും അവരുടെ ‘ആർമിക്കും’ സാധിച്ചു. കൊറിയൻ പോപ് ബ്രാൻഡായ ബിടിഎസിന്റെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടെങ്കിലും അവരുടെ ജീവിതവും ചരിത്രം കുറിച്ച സംഘത്തിന്റെ ആരംഭവും അവരുടെ വളർച്ചയുമെല്ലാം
പിറന്നാൾ ആഘോഷം ലഘൂകരിച്ച് പാവപ്പെട്ട കുട്ടികൾക്കായി സംഭാവന നൽകി ബിടിഎസ് താരം ജെ–ഹോപ്. 200 മില്യൻ വോൺ (1.2 കോടി രൂപ) ആണ് സിയോളിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് ജെ–ഹോപ് സംഭാവനയായി കൊടുത്തത്. ഇനിയും താൻ ജീവകാരുണ്യപ്രവർത്തനം തുടരുമെന്നും തന്റെ വരുമാനത്തിൽ നിന്നും കുട്ടികൾക്കായി നിശ്ചിത തുക നീക്കി
ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേ ഇന്ത്യയിലുണ്ടാക്കിയ ഓളം ആരും മറന്നിട്ടില്ല. മുംബൈയിലും അഹമ്മദാബാദിലും ഇവർ ചെയ്ത കൺസർട്ടുകളുടെ തരംഗം ഇപ്പോഴുമുണ്ട് ഇൻസ്റ്റഗ്രാമിൽ. പാട്ടുപ്രേമികളെയും അല്ലാത്തവരെയുമെല്ലാം ഇവർ കയ്യിലെടുത്തു. ലോകമെങ്ങും ആരാധകരുള്ള കോൾഡ്പ്ലേയുടെ ഏറ്റവും പുതിയ ആൽബത്തിലെ മ്യൂസിക്
വേറിട്ട ആസ്വാദനാനുഭവം പകർന്ന് ‘മർഹം’ സംഗീത വിഡിയോ. സീറോ പോസ് എന്ന സംഗീത ബാൻഡ് ആണ് പാട്ടിനു പിന്നിൽ. നിഖിൽ ഗഡ്ഗിൽ വരികൾ കുറിച്ചിരിക്കുന്നു. റോക്ക്–ക്ലാസിക്കൽ ഫ്യൂഷൻ ശൈലിയിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ‘മർഹം’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ‘മർഹം’ എന്ന പേരിൽ
Results 1-10 of 71
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.