Activate your premium subscription today
Saturday, Mar 15, 2025
Jan 24, 2024
ചെന്നൈ ∙ നടി ഷക്കീലയെ ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ ശീതൾ രംഗത്ത്. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി
Jan 21, 2024
ചെന്നൈ∙ വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മർദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽവച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളർത്തു മകൾ ശീതളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതൾ മർദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദനമേറ്റു. സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടി.
Jan 13, 2024
ഷക്കീല എന്ന വാക്ക് ഒരു ബ്രാൻഡ് ആക്കിയത് മലയാളം സിനിമയാണെന്നും എന്നാൽ ഇന്ന് മലയാളം സിനിമയ്ക്ക് തന്നെ ഭയമാണെന്നും ഷക്കീല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ രണ്ടാം ദിവസം ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഞാൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം
Dec 31, 2023
തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഷക്കീല. തനിക്ക് കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നും താരം പറഞ്ഞു. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും രണ്ടാം ഭാര്യയാകാൻ ഇഷ്ടമില്ലെന്നും ഒരു തമിഴ് മാധ്യമത്തിന്
Oct 8, 2023
ഷക്കീലയുടെ ‘ഡ്രൈവിങ് സ്കൂള്‍’ അറിയില്ലേ; ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന പേര്? ഗോപുവിന്റെയും ഷീലയുടെയും ആ സ്കൂളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് നെറ്റ്ഫ്ലിക്സ്. സെക്സ് എജ്യുക്കേഷൻ എന്ന വെബ്സീരീസിന്റെ നാലാം സീസൺ പ്രമോഷനു വേണ്ടിയാണ്, ചില ശരികളെപ്പറ്റി നമ്മെ ഓർമിപ്പിച്ച്
Sep 22, 2023
Apr 5, 2023
ചെന്നൈ∙ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് രാത്രിയിൽ സമരത്തിനിറങ്ങി നടി ഷക്കീല. ചൂളൈമേട്ടിലെ അപാർട്മെന്റിലെ താമസക്കാർ തിങ്കളാഴ്ച രാത്രി നടത്തിയ തെരുവ് സമരത്തിലാണ് ഷക്കീല പങ്കെടുത്തത്. പ്രതിഷേധക്കാർക്കു നടുവിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഷക്കീല അവർക്കു വേണ്ടി സംസാരിക്കുകയും ചെയ്തു. ഷക്കീല പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
Nov 22, 2022
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് നാട്ടിലൊരു തിയറ്ററുണ്ടായിരുന്നു– വേണുഗോപാൽ. ഹൈവേയുടെ ഒരു വശത്താണ്, അവിടെ വരുന്ന സിനിമകളാവട്ടെ, ‘എ’ ബോർഡുകൾ മാത്രം തൂങ്ങുന്നവയും. വേണുഗോപാല്‍ തിയറ്ററിന്റെ ബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രം ഒരുപക്ഷേ...women, shakeela, manorama news, manorama online, viral news, viral post
Nov 19, 2022
കോഴിക്കോട്∙ നടി ഷക്കീല പങ്കെടുക്കുന്നതിനാൽ കോഴിക്കോട്ടെ മാളിലെ ട്രെയ്ലർ ലോഞ്ച് തടഞ്ഞു. ഒമർലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു.
Jul 30, 2021
നടി ഷക്കീല മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ നേരിട്ട് രംഗത്തുവന്നു. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറഞ്ഞു. ‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ്
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.