Activate your premium subscription today
Saturday, Apr 12, 2025
മനുഷ്യരെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ച് സിനിമയെ മാർക്കറ്റ് ചെയ്യുകയായിരുന്നു ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്തതെന്ന് ബിഗ്ബോസ് താരം അഖിൽ മാരാർ. ഒരു സിനിമ ഇറങ്ങിയാൽ ചർച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണ്. മോഹൻലാലിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി, അദ്ദേഹം ഖേദം
എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം.
‘എമ്പുരാൻ’ സിനിമയെയും അണിയറക്കാരെയും പ്രശംസിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബെന്യാമിൻ. ഫാസിസം ഇന്ത്യയിൽ എവിടെ വരെയെത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്നും വിമർശനങ്ങൾക്കിടയിലും തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും
‘എമ്പുരാൻ’ വിവാദത്തിൽ മുരളി ഗോപിക്ക് പറയാനുള്ളത് എന്താണെന്നു ഉറ്റുനോക്കുകയാണ് പ്രേക്ഷകരും മറ്റുള്ളവരും. അതിനിടെ ഏവർക്കും ഈദ് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ഈദ് ആശംസകൾ പങ്കുവച്ചുള്ള പോസ്റ്റിൽ നിരവധിപേരാണ് ഐക്യദാർഢ്യം അറിയിച്ച് എത്തിയിരിക്കുന്നത്. എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന്
എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറാകാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു. അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെ പ്രദർശനത്തിന്
ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും
എമ്പുരാന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. ഒന്നാം ഭാഗമായ ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ വലംകൈയായി നിന്ന കമാൻഡോ സായിദ് മസൂദിന് എമ്പുരാൻ സിനിമയിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന സൂചനയാണ് ഇന്ന് ആശിർവാദ് മൂവീസ് പങ്കുവച്ച വിഡിയോയിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത്. മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളേയും പോലെ സായിദിനും ഒരു ഭൂതകാലവും അയാളുടേതായ ലോകവും ഉണ്ടാകുമെന്നും ആ ലോകത്തേക്ക് ഖുറേഷി അബ്രാം എങ്ങനെ എത്തി എന്ന് എമ്പുരാനിലൂടെ വെളിപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു. വളരെ സങ്കീർണമായ കഥയും ഒട്ടനവധി കഥാപാത്രങ്ങളുമുള്ള ലൂസിഫർ രണ്ടാം ഭാഗത്തിലെത്തുമ്പോൾ കഥയും കഥാപത്രങ്ങളും കൂടുതൽ സങ്കീർണമാകുമെന്നും സായിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ഇൻട്രോ വിഡിയോയിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
‘എമ്പുരാൻ’ സിനിമയിലെ ആറാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. റൊമേനിയയില്‍ വേരുകളുള്ള ബ്രിട്ടിഷ് നടി ആന്‍ഡ്രിയ ടിവ്ഡാറിന്റെ ക്യാരക്ടര്‍ ഇന്‍ട്രോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ബ്രിട്ടിഷ് മിലിട്ടറി ഏജൻസിയായ എംഐ സിക്സിലെ ഓഫിസർ ആയ മിഷേൽ മെനുവിൻ എന്ന കഥാപാത്രത്തെയാണ് ആൻഡ്രിയ ‘എമ്പുരാനിൽ’
മുരളി ഗോപി തമിഴിൽ തിരക്കഥ എഴുതുന്ന ആദ്യ സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെൻ കൃഷ്ണകുമാർ ആണ്. ആര്യ നായകനാകുന്ന ചിത്രത്തിൽ മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങൾ അണി നിരക്കുന്നു. മലയാളത്തിലും
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ടീസർ എത്തി. ഇന്ദ്രൻസിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പർശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീൽ ഗുഡ്
Results 1-10 of 33
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.