Activate your premium subscription today
Saturday, Apr 5, 2025
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലെ ഗാനം ആലപിക്കാൻ ഗായകൻ ജോബ് കുര്യനെ തിരഞ്ഞെടുത്തതിനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ ദീപക് ദേവ്. പാട്ട് ചിട്ടപ്പെടുത്തിയപ്പോൾത്തന്നെ മനസ്സിൽ തോന്നിയ പേര് ജോബിന്റേതായിരുന്നുവെന്നും അദ്ദേഹമത് മനോഹരമായി
ഗായകൻ ജോബ് കുര്യൻ ഒരുക്കിയ ‘പാലായനം’ എന്ന സംഗീത വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ജോബ് തന്നെയാണ് പാട്ടിന് ഈണം പകർന്ന് ആലപിച്ചത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പാട്ടിനു ഹൃദ്യമായ വരികൾ കുറിച്ചു. ജോബ് കുര്യന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ‘പാലായനം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ‘താരം മറഞ്ഞുപോയ്
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകം മാറുന്നേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ജോബ് കുര്യൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
മൺമറഞ്ഞ ഗുരുതുല്യർക്ക് സംഗീതാർച്ചനയുമായി ജോബ് കുര്യന്റെ പുതിയ സംഗീത ആൽബമായ "ഭാവം". കാലയവനികയിലേക്ക് മാഞ്ഞുപോയ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്കും ഗുരു സ്ഥാനീയർക്കും വിനീതമായ പ്രണാമം എന്നാണ് ഈ പുതിയ ആൽബത്തിന്റെ റിലീസിനൊപ്പം ജോബ് കുര്യൻ കുറിച്ചത്. അന്തരിച്ച സംഗീതജ്ഞരായ കാവാലം
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.