Activate your premium subscription today
മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ വിശേഷ ങ്ങളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും. ധ്വനിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ പിറന്നാളാഘോഷം. ‘ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി
മകൾ ധ്വനിക്ക് ചോറൂണ് ചടങ്ങ് നടത്തിയ വിശേഷവുമായെത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും. മലയാളികളുടെ പ്രിയതാരദമ്പതികളായ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. ആദ്യത്തെ കൺമണിയായി ‘ധ്വനി കൃഷ്ണ’ എത്തിയ വിശേഷം ഇരുവരും ആരാധകർക്കായി പങ്കുവച്ചിരുന്നു. ധ്വനി ബേബിക്ക്
യുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ സീരിയലിൽ ധ്വനിയേയും അഭിനയിപ്പിച്ചിരുന്നു. യുവയുടെ ആദ്യ സീരിയലിൽ തന്നെ മകളും
യുവകൃഷ്ണയുടെ ആദ്യ സീരിയിലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ധ്വനിക്കും കൂടി അവസരം ലഭിച്ചതോടെ അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഓരേ സീരിയലിലായി. കുഞ്ഞിനെ സീരിയലിൽ അഭിനയിപ്പിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു....
മകളുടെ പേരിടൽ ചടങ്ങിന്റെ വിഡിയോയുമായി സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും. പ്രണയാർദ്രമായ നിമിഷങ്ങള്‍ ഉൾപ്പെടുത്തി മ്യൂസിക് വിഡിയോ പോലെയാണ് ചിത്രീകരണം. ഇവരുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചത്. ധന്വ കൃഷ്ണ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ പ്രാർഥനയ്ക്കും അനുഗ്രഹത്തിനും
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്.... ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെ ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ വളരെയധികം
ആശുപത്രിക്കിടക്കിയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും....
അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.....
ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ. ഗർഭത്തിന്റെ എട്ടാം മാസത്തിലാണ് മൃദുല. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വളക്കാപ്പ് ചടങ്ങും താരദമ്പതികൾ ആഘോഷമാക്കിയിരുന്നു.....
എനിക്ക് എല്ലാ അർഥത്തിലും യോജിച്ച പങ്കാളിയായതിന് നന്ദി. ശുദ്ധമായ സ്നേഹത്തിന്റെ 365 ദിവസങ്ങൾ. പരമമായ ആനന്ദം, സന്തോഷകരമായ ഒന്നാം വിവാഹവാർഷികം ഏട്ടാ
Results 1-10 of 23