Activate your premium subscription today
കുക്കീസും പഫ്സും ബ്രെഡും റസ്ക്കും ബിസ്ക്കറ്റുമടക്കം മിക്കതും കുട്ടികള്‍ക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയമാണ്. ബേക്കറിയിൽ എത്തിയാൽ മധുരപ്രിയരായ കുട്ടികളുടെ കണ്ണെത്തുന്നത് ക്രീം ബണ്ണിലേക്കാണ്. മാത്രമല്ല കുക്കീസും സ്വീറ്റ് പഫ്സും കപ്പ്കേക്കുമൊക്കെ വാങ്ങി കൂട്ടും. ബേക്കറിയിലെ കണ്ണാടി ചില്ലുകൂട്ടിൽ
ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട വിഭവമാണ് രാമശ്ശേരി ഇഡ്ഡലി. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ഇനി പാലക്കാട് വരെ പോകേണ്ട. ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കുവാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുക്കി കെടിഡിസി. മസ്കറ്റ് ഹോട്ടലിൽ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്, ഇവിടെ എത്തിയാൽ
തിരക്കിന്റെ ലോകത്ത് നിന്നും മാറി ശാന്തസുന്ദരമായി കുടുംബവുമൊത്ത് പോകാനൊരിടമാണോ നിങ്ങൾ അന്വേഷിക്കുന്നത്? അതിനൊരു മികച്ച ഓപ്ഷൻ കോട്ടയത്തുണ്ട്. കോട്ടയം കുമരകം റൂട്ടിൽ എത്തിയാൽ സഞ്ചാരികളെ മാത്രമല്ല ഭക്ഷണപ്രേമികളെയും വരവേൽക്കും പ്രകൃതിയോടിണങ്ങിയ സുന്ദരമായ ഇടം. സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ
ലോകമെങ്ങും ആരാധകരുള്ള രുചികളുടെ രാജാവാണ് ഷെഫ് സുരേഷ് പിള്ള. ലണ്ടനിലെ പതിനാല് വര്‍ഷത്തെ സംഭവബഹുലമായ പാചകജീവിതത്തിനു ശേഷം, റസ്റ്ററൻ്റ് ഷെഫ് പിള്ള എന്ന ബ്രാൻഡിൽ സ്വന്തമായി റസ്റ്ററൻ്റ് ശൃംഖല നടത്തുകയാണ് സുരേഷ് പിള്ള ഇപ്പോള്‍. ചാനല്‍ ഷോ കളിലും റിയാലിറ്റി ഷോ കളിലുമെല്ലാം സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള
പഴയതുമായ രുചിയിടങ്ങൾ നമ്മൾ തേടിച്ചെല്ലും. അത്തരത്തിൽ കാലിഫോർണിയയിലെ ഏറ്റവും പുതിയ രുചിയിടങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണിവിടെ. പ്രാദേശിക ചേരുവകൾ ആഗോളതലത്തിലുള്ള രുചിയായി മാറുന്ന ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഇടങ്ങൾ. നൂതനമായ കോക്ടെയിൽ പ്രോഗ്രാമുമായി ഇന്ത്യൻ ബന്ധമുള്ള പിപ്പൽ സാൻ
ഇഷ്ട കായിക വിനോദങ്ങള്‍ തത്സമയം ആസ്വദിക്കുന്ന ത്രില്ലിനൊപ്പം നാവിലെ ടേസ്റ്റുബഡുകളെ ത്രസിപ്പിക്കുന്ന കിടിലന്‍ ഫ്യൂഷന്‍ ഫുഡുകളും കൂടെ ചേര്‍ന്നാലോ? അങ്ങനെയൊരു കിടിലന്‍ അനുഭവം ഉറപ്പുനല്‍കുന്ന പ്രീമിയം സ്പോര്‍ട്സ് ബാര്‍, അതാണ് തിരുവനന്തപുരം ആക്കുളത്തുള്ള ഓ ബൈ താമരയിലെ ഹൈ ഡൈവ്. 'വൈബ്' ആണ് പ്രധാനം ചില
കേക്കെന്നു വച്ചാല്‍ മധുരപ്രേമികള്‍ക്ക് ജീവനാണ്. ചായക്കടയില്‍ കിട്ടുന്ന വെട്ടുകേക്ക് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള കേക്കുകള്‍ വരെ നീളുന്ന ആ ലോകം ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെത്ര വന്നാലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മലയാളികളുടെ മനംകവര്‍ന്ന കേക്കുകള്‍ കിട്ടുന്ന ഒരു കടയുണ്ട്
പലതരത്തിലുള്ള വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. സംസ്കാരത്തിലും വസ്ത്രധാരണ രീതിയിലും മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ് ഭാരതീയർ. രാജ്യത്തിന്റെ പല കോണുകളിലും അവർക്കു മാത്രം സ്വന്തമായ രുചികളുണ്ടാകും. അത്തരത്തിലൊരു രുചി ആസ്വദിക്കുന്നതിന്റെ വിഡിയോ
ദുൽഖർ സൽമാൻ പറയുന്നതുപോലെ കട്ടൻചായ, മഴ, പരിപ്പുവട പിന്നെ ജോൺസൺ മാഷിന്റെ പാട്ടും.. ആഹാ അന്തസ്.. മഴയിങ്ങനെ തകർത്തു പെയ്യുമ്പോൾ തണുപ്പത്ത് നല്ല ചൂടു കട്ടൻചായ ഊതിയൂതി കുടിക്കാൻ തോന്നുന്നുണ്ടോ? കട്ടൻ ചായ മാത്രമല്ല പലതരത്തിലുള്ള വെറൈറ്റി ചായകളും കുടിക്കാം. അതിന് പറ്റിയ കിടിലൻ സ്പോട്ടുണ്ട്. എറണാകുളം
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഐഡിയ; ട്രെയിനിൽ ആഡംബര ഹോട്ടൽ | Indian Railways Transforms Old Coaches into Luxury Hotels
Results 1-10 of 148