Activate your premium subscription today
എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ചായ പതിവുള്ളവരാണ് മിക്കവരും. എന്നാൽ, ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് 'ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ' എന്ന ചോദ്യവുമായി പുലീക്കറിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഫുഡ് റീലുകളുമായി
രാജ്യം തേയില ഉൽപാദനത്തിൽ പിന്നോക്കം സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വിലക്കയറ്റം രൂക്ഷമാകുന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ് തേയിലത്തോട്ടങ്ങളിൽ പ്രതിസന്ധിക്ക് ഇടയാക്കുന്ന മുഖ്യഘടകം. ദക്ഷിണേന്ത്യൻ തോട്ടങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറയുന്നതിനാൽ നടപ്പുവർഷം തേയിലവില ഇതിനകം ഏകദേശം 20
മഴയും തണുപ്പുമൊക്കെ ഉള്ളപ്പോള് നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള് അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില് പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധര് പറയുന്നു. ചൂട്
നല്ല ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ കാതൽ എന്ന് പറയുന്നത്. എന്നാൽ, നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും അത്ര നല്ലതാണോ? മായം കലർന്ന ഭക്ഷ്യവസ്തുക്കൾ നമ്മുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണ്. എന്തിനധികം പറയുന്നു നമ്മൾ കുടിക്കുന്ന ചായ പോലും ചിലപ്പോൾ മായം കലർന്നതാകാം. തേയില ഇലകൾക്കൊപ്പം ചിലപ്പോൾ അയൺ പൌഡർ,
ഒരു ചായകുടിച്ചാലോ എന്ന നമ്മുടെ തോന്നലാണ് കോഴിക്കോട്ടുകാരനായ സിബത്തിന്റെ 'ചാ' സംരംഭത്തിന്റെ മൂലധനം.
ഒരു റീപാക്കിങ് ബിസിനസിന്റെ വിജയകഥയാണ് ജഗദീഷ് കുമാറിനു പറയാനുള്ളത്. ൈദനംദിനം ഉപയോഗിക്കുന്ന, ആർക്കും ഒഴിവാക്കാനാകാത്ത ഉൽപന്നത്തിന്റെ റീപാക്കിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് നെടുവാൻവിളയിലെ ‘തോട്ടം പ്രോഡക്ട്സ്’ എന്ന സ്ഥാപനവും ഉടമ ജഗദീഷ് കുമാറും.
കാലാവസ്ഥ വീണ്ടും വില്ലനായി മാറുമ്പോൾ തോട്ടം മേഖല പുതിയ പ്രതിസന്ധികൾക്കു മുന്നിൽ അടിപതറുന്നു. രാത്രി മരം കോച്ചുന്ന തണുപ്പും പകൽ കനത്ത ചൂടും ഇടുക്കിയിലെ തേയിലക്കർഷകരെ ചക്രശ്വാസം വലിപ്പിക്കുന്നു. രാത്രി മഞ്ഞുതുള്ളികൾ കൊളുന്തിനെ വാരിപ്പുണരുന്നുണ്ടെങ്കിലും പകലിലെ ഉയർന്ന താപനിലയിൽ ഇലകൾ
ചീമേനി ∙ ഭാസ്ക്കരേട്ടനോട് ‘ചായ വേണം’ എന്ന് പറഞ്ഞ് ഇ.പി രാജഗോപാലൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നാട്ടിൻ പുറങ്ങളിലെ ചായക്കടയിലെ പോയകാല ഓർമകൾക്കൊപ്പം പുരോഗമന ചിന്തകളും കൂടിയായപ്പോൾ പുരോഗമന കലാസാഹിത്യ സംഘം ചീമേനി ഈസ്റ്റ് കമ്മിറ്റി, കാക്കടവ് ഭാസ്ക്കരേട്ടന്റെ ചായക്കടയിൽ വച്ച് നടത്തിയ പരിപാടി ജന പങ്കാളിത്തം
ഗൂഡല്ലൂർ ∙ വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും ഉൽപാദനക്കുറവും മൂലം ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടങ്ങളിൽ കാട്ടാനകൾ താവളമടിക്കുന്നു. ദേവർഷോല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാട്ടാന ശല്യം. ഇവിടെയുള്ള തേയിലത്തോട്ടങ്ങളിൽ താവളമടിക്കുന്ന കാട്ടാനകൾ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങി വൻ നാശനഷ്ടങ്ങളുണ്ടാക്കുന്നു.
Results 1-10 of 177