Activate your premium subscription today
തിരുവനന്തപുരം ∙ ജില്ലയിൽ വീണ്ടും പനിബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. 31 മുതൽ ഈ മാസം 8 വരെ സർക്കാർ കണക്കിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 7305 ആണ്. ഇതിൽ 62 പേർക്ക് ഡെങ്കി സ്ഥീരീകരിച്ചു. 51 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് എലിപ്പനിയും പിടിപ്പെട്ടു. തുടർച്ചയായി മഴയുണ്ടായതിന് പിന്നാലെയാണ്
ചോദ്യം : എന്റെ 6 വയസ്സായ മകന് പനിയും ജലദോഷവും ശരീരത്ത് ചുവന്ന നിറത്തിലുള്ള കുരുക്കളുമാണ്. ഡോക്ടറെ കണ്ടപ്പോൾ തക്കാളിപ്പനിയാണെന്ന് പറഞ്ഞു. എന്താണ് തക്കാളിപ്പനി? ഇത് പേടിക്കേണ്ട ഒരു രോഗമാണോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഉത്തരം : തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ഇതിന്റെ ശാസ്ത്രീയ നാമം ഹാൻഡ്
തിരുവനന്തപുരം ∙ പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പേരൂർക്കട ഗവ.ജില്ലാ മാതൃക ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാൻ പൊട്ടിവീണു സാരമായി പരുക്കേറ്റു. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.
ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. നിസ്സാരമാക്കി തള്ളി കളഞ്ഞാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയുമൊക്കെ ബാധിച്ച് ജീവന് തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ് വര്‍ക്ക് ഔട്ട് ചെയ്യാമോ
ന്യൂഡൽഹി ∙ കടുത്ത പനി, ശ്വാസകോശ അണുബാധകൾ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന ‘ടെട്രാസൈക്ലിൻ’ ഗുളിക പാർശ്വഫലമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിനാൽ അടിയന്തര ഘട്ടങ്ങളിൽമാത്രം മരുന്ന് ഉപയോഗിക്കണമെന്ന് ഡോക്ടർമാർക്കും രോഗികൾക്കുമുള്ള മുന്നറിയിപ്പിൽ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മിഷൻ (ഐപിസി) അറിയിച്ചു.
ദോഹ ∙ ഗൾഫ് മേഖലയില കാലാവസ്ഥ മാറ്റത്തിലേക്കു നീങ്ങുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും പതിയെ തണുപ്പിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് ഇനി.
മനാമ ∙ കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ബഹ്റൈനിൽ തൊണ്ട വേദനയും പനിയും പടരുന്നു. ആശുപത്രികളിലും ക്ലിനിക്കുകകളിലും പനിയും ചുമയും തൊണ്ടവേദനയുമായി എത്തുന്നവരാണ് കൂടുതലും.
അതിശക്തമായ മഴയെ തുടര്‍ന്ന് ഗുജറാത്തിലെ കച്ച് മേഖലയില്‍ വിചിത്രമായ ഒരു പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനകം നാല് കുട്ടികള്‍ അടക്കം 12 പേര് ഈ പനി ബാധിച്ച് മരണപ്പെട്ടു. കച്ച് ജില്ലയിലെ ലാഖ്പത് താലുക്കയില്‍ ഉള്ളവരാണ് മരണമടഞ്ഞ 12 പേരും. പനിയുടെ കൃത്യമായ സ്രോതസ്സ് ഇനിയും
അഞ്ചുകുന്ന് (വയനാട്) ∙ പനിയെ തുടർന്നു വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഈ മാസം ഇതുവരെ 24 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും
Results 1-10 of 426