Activate your premium subscription today
Friday, Mar 21, 2025
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
കുറച്ചുകാലം മുൻപുവരെ പഴയ വീടിനെ ചോർച്ചയിൽ നിന്നും രക്ഷിക്കാനാണ് മലയാളികൾ വീട്ടിൽ ട്രസ് റൂഫിങ് ചെയ്തിരുന്നത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതിന്റെ ബഹുവിധ സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം.. 1. സ്റ്റോറേജ് സ്പേസ്... പണ്ടൊക്കെ വീടുകളുടെ
കൊച്ചി∙ കോവിഡ് വ്യാപിച്ചതോടെയുണ്ടായ കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം ട്രെസ് വർക്ക് രംഗത്തും ആഘാതമായി. മഴക്കാലത്തു വീടുകളിലെ ചോർച്ച തടയുന്നതിനും മറ്റും.. Truss work sector in trouble, Construction Sector, COVID, Malayala Manorama, Manorama Online, Manorama News
കുറച്ചുകാലം മുൻപുവരെ പഴയ വീടിനെ ചോർച്ചയിൽ നിന്നും രക്ഷിക്കാനാണ് മലയാളികൾ വീട്ടിൽ ട്രസ് റൂഫിങ് ചെയ്തിരുന്നത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതിന്റെ ബഹുവിധ സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഏതൊക്കെയാണ് എന്ന് നോക്കാം..
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.