Activate your premium subscription today
കോഴിക്കോട് ∙ ട്രോളിങ് പിൻവലിച്ചതോടെ അറ്റകുറ്റപ്പണി കഴിഞ്ഞു കടലിലേക്ക് പോകുന്ന ബോട്ടുകളുടെ ലൈസൻസും റജിസ്ട്രേഷനും കർശനമായി പരിശോധിക്കാൻ ഫിഷറീസ്. 3 വർഷങ്ങളായി ജില്ലയിൽ റജിസ്റ്റർ ചെയ്ത 1,380 യന്ത്രവൽകൃത യാനങ്ങളിൽ 746 എണ്ണം മാത്രമാണ് ഫിഷറീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ള അറുനൂറിലേറെ ബോട്ടുകൾ
കല്ലറ∙ പന്ത്രണ്ട് വർഷം മുൻപ് കാണാതായ വീട്ടമ്മയായ യുവതിയെക്കുറിച്ചുള്ള അന്വേഷണത്തിനു തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ്. പാങ്ങോട് പഴവിള നുസൈഫ മൻസിലിൽ ലത്തീഫയുടെ മകൾ ഷാമില ( 42 ) 2009 ഒക്ടോബറിൽ വക്കം കുളമുട്ടത്തെ ബന്ധുവീട്ടിൽ നിന്ന് അപ്രത്യക്ഷമായെന്നാണു കേസ്. 11 വർഷം കഴിഞ്ഞപ്പോഴാണ് ഇവരെ കാണാനില്ലെന്നു
ചാരുംമൂട് ∙ പരിശോധനയ്ക്കു പോയ പൊലീസ് പ്രിന്റ് ചെയ്തെടുത്തത് ‘ചൂടൻ കള്ളനോട്ട്. ഷംനാദിന്റെ ലാപ്ടോപ് പരിശോധിച്ച പൊലീസ് 2000, 500, 200 എന്നീ നോട്ടുകളുടെ മാതൃക വിവിധ ഫോൾഡറുകളിൽ സൂക്ഷിച്ചത് കണ്ടെത്തി. ഇത് പ്രിന്റ് ചെയ്ത് നോക്കിയപ്പോഴാണ് യഥാർഥ നോട്ടിന്റെ വലുപ്പത്തിലും നിറത്തിലുമുള്ള നോട്ട്
കോഴിക്കോട് ∙ ഇരട്ട ബോംബ് സ്ഫോടനങ്ങൾ കോഴിക്കോട് നഗരത്തെ നടുക്കിയത് 2006 മാർച്ച് 3ന് ആണ്. ഉച്ചയ്ക്കു 12.40നും 1.05നും ഇടയിലായിരുന്നു 2 സ്ഫോടനങ്ങൾ ഉണ്ടായത്. 2 പൊലീസുകാർക്കും 2 പോർട്ടർമാർക്കും നിസ്സാര പരുക്കു പറ്റി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പൊലീസ് ജനങ്ങളെ കൃത്യസമയത്ത് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കൊച്ചി∙ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങി തടിയന്റവിട നസീർ. ഇന്നു കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ... Thadiyantavida nazir, Crime, NIA
തിരുവനന്തപുരം∙ ജയിലിൽ നിന്നിറങ്ങിയ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കി. എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകി നാലാംദിവസമാണ് പുറത്തിറങ്ങിയത്. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു. രാവിലെ പതിനൊന്നരയോടെയാണ്
കൊച്ചി ∙ സൗജന്യ ഇന്റർനെറ്റ് കോളുകളുടെ കാലത്ത് വൻ തുക മുടക്കി സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര... Crime, NIA, Telephone exchange
തിരുവനന്തപുരം ∙ വ്യാജ ലൈസൻസും തോക്കുകളുമായി 5 പേർ പിടിയിലായ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം തുടങ്ങി. പ്രതികളെ ചോദ്യം ചെയ്തു. വ്യാജ തോക്ക്...
കൊച്ചി ∙ അങ്കമാലിയിൽ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്ത ശ്രീലങ്കൻ സ്വദേശി സുരേഷ് താമസിച്ച വീട്ടിൽ മൊബൈൽ ജാമർ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. എൻഐഎ നടത്തിയ ചോദ്യം.... NIA, Crime, Kochi
കൊച്ചി/ ചെന്നൈ∙ പാക്കിസ്ഥാൻ– തമിഴ്പ്പുലി (എൽടിടിഇ) ബന്ധം സംശയിക്കുന്ന ആയുധക്കടത്തിന്റെ ഗൂഢാലോചന നടന്നത് അങ്കമാലി കിടങ്ങൂരിലെ വാടകവീട്ടിൽ. ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി.ആയുധക്കടത്തുകാരനായ ശ്രീലങ്കൻ
Results 1-10 of 17