Activate your premium subscription today
Saturday, Apr 12, 2025
എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ചങ്ങാടം. അതിൻമേലൊരു പർണകുടീരം. അകത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ. ആ നൗകയിൽ ടൂറിസ്റ്റുകൾ പൗർണമി രാത്രികളിൽ നമ്മുടെ കായൽ പരപ്പുകളിലൂടെ മന്ദം മന്ദം ഒഴുകി നീങ്ങും’ പല്ലനയിൽ നടന്ന ചടങ്ങിൽ അന്നത്തെ ടൂറിസം സെക്രട്ടറി ബാബു പോൾ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
നിയമത്തിനും ചട്ടത്തിനും ഉള്ളിൽ നിന്നു പരമാവധി മനുഷ്യത്വം കാണിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആയിരുന്നു ഡോ.ഡി.ബാബു പോൾ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മനുഷ്യത്വ നടപടികൾക്ക് ചട്ടങ്ങൾ വിലങ്ങുതടിയാകുമ്പോൾ അദ്ദേഹം...Dr. D.Babu Paul, Dr. D.Babu Paul manorama news, Dr D Babu Paul books, Dr. D.Babu Paul death
തൊടുപുഴ∙ ഇടുക്കി ജില്ല നിലവിൽ വന്ന 1972 ജനുവരി 26 മുതൽ 1975 ഓഗസ്റ്റ് 19 വരെ ഡോ.ഡി. ബാബുപോൾ ആയിരുന്നു ജില്ലാ കലക്ടർ. ഇടുക്കി ആർച്ച് ഡാമിന്റെ നിർമാണ സമയത്ത് കലക്ടർ പദവിക്കൊപ്പം പ്രോജക്ട് കോഓർഡിനേറ്റർ പദവിയും അദ്ദേഹം വഹിച്ചു. ആദ്യകാലത്ത് മൂലമറ്റം സർക്യൂട്ട് ഹൗസിലായിരുന്നു കലക്ടർ താമസിച്ചിരുന്നത്.
രാഷ്ട്രീയത്തിൽ ഇറങ്ങാതെ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കൾക്കും പ്രിയങ്കരനായിരുന്ന ബാബുപോൾ എന്ന നക്ഷത്രം അസ്തമിച്ചിട്ട് രണ്ടു വർഷം കഴിയുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് രാഷ്ട്രീയക്കാരേക്കാള്‍ ശോഭിക്കുവാന്‍ ഐഎഎസുകാര്‍ക്കു കഴിയുമോ? വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതേക്കുറിച്ചുണ്ട്. പണ്ടൊരു ചർച്ചയിൽ പങ്കെടുത്ത
സിവിൽ സർവീസ് ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവച്ചതിങ്ങനെ: ചെയർമാൻ വകയായിരുന്നു അവസാന ചോദ്യം. ‘യേശു കാഹളം ഊതിയപ്പോൾ യറിഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു. നിങ്ങൾ ഒരു വൈദിക സന്തതിയും സിവിൽ എൻജിനീയറും ആണല്ലോ. ഇത് നടപ്പുള്ള സംഗതിയാണോ? കുഴൽ ഊതിയാൽ മതിൽ വീഴുമോ? ’
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.