Activate your premium subscription today
കരകൗശല വസ്തുക്കളും പരുത്തിവസ്ത്രങ്ങളും വനവിഭവങ്ങളും വിൽക്കുന്ന കടകൾ ഇരുവശവുമുള്ള ഒരു തെരുവിലൂടെ നടന്നു ഞങ്ങൾ പോയി. ഓടുമേഞ്ഞ് മൺചുമരുകളുള്ള മേൽക്കൂര താഴ്ന്ന പഴയ കടമുറികളായിരുന്നു അവ. തേനീച്ചകളുടെ മൂളക്കം കേൾക്കുന്നുണ്ടെന്നാണ് ആദ്യം തോന്നിയത്. കടമുറികൾക്കു പിന്നിൽ ഉയർന്നുനിന്ന മരങ്ങൾക്കിടയിൽ
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് ജൂണ്‍ പതിമൂന്നാം തീയതി നിരൂപകയും നോവലിസ്റ്റുമായ സൂസന് സോന്റാഗ് അര്‍ജന്റീനീയന്‍ കവിയും കഥാകൃത്തും പ്രബന്ധകാരനുമായിരുന്ന ഗോര്‍ഹെ ല്യൂയി ബോർഹസ്സിന് ഒരു കത്ത് എഴുതി, ബോര്‍ഹസ്സ് മരിച്ച് പത്ത് വര്‍ഷം കഴിഞ്ഞ്. കത്തിന്റെ ആദ്യത്തെ വാചകത്തിന് ശേഷം ഒരു ബ്രാക്കറ്റില്‍
1977 ൽ ബ്യൂനസ്ഐറിസിൽ ബോർഹെസ് നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമാഹാരം ‘സെവൻ നൈറ്റ്സ്’ എന്ന പേരിലാണ് ഇംഗ്ലിഷിൽ വന്നത്. ആ ചെറിയ പുസ്തകത്തിലെ ഒരു പ്രഭാഷണം ആയിരത്തൊന്നു രാവുകളെ കുറിച്ചാണ്.
Results 1-3