Activate your premium subscription today
Tuesday, Apr 1, 2025
കയ്റോ ∙ യുദ്ധാനന്തര ഗാസയുടെ പുനർനിർമാണത്തിനു 5300 കോടി ഡോളറിന്റെ പദ്ധതിയുമായി ഈജിപ്ത്. 5 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനും പലസ്തീൻകാരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും അറബ് നേതാക്കൾ പിന്തുണയ്ക്കണമെന്ന് ഈജിപ്ത് അറബ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. പലസ്തീൻകാരെ ഒഴിപ്പിച്ചു ഗാസയെ ഏറ്റെടുത്തു ഉല്ലാസകേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്കു ബദലായാണിത്. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയിൽ 2 ലക്ഷം വീടുകളെങ്കിലും നിർമിക്കേണ്ടിവരും.
ഭയം... എനിക്ക് ഭ്രാന്തായിപ്പോവുമോ എന്ന അകാരണമായ ഭയം ... ഇപ്പൊ... ഈ നിമിഷം . അടുത്ത നിമിഷം ... ഭയം തലച്ചോറിൽ നിന്നിറങ്ങി ചെവി വഴികളിലൂടെ നെഞ്ചിലെത്തി നെഞ്ചാകെ പൊള്ളിച്ച് വയറ്റിലെത്തി വയറാകെ ഇളക്കിമറിച്ചു.
‘‘നീ കേട്ടോ മോളേ, എട്ടാം ക്ലാസ്കാരന് ഈ പുസ്തകം വായിക്കാൻ വേണത്രേ...!’’ ഒരു വലിയ വീട്ടിലെ ലൈബ്രറി പെയിന്റ് ചെയ്യുന്നതിനിടെ കണ്ണിലുടക്കിയ പുസ്തകം വായിക്കാൻ കടം ചോദിച്ചതിനു കേൾക്കേണ്ടി വന്ന അപമാനം. ഓർമ്മവച്ച കാലം മുതൽ വായന പുണ്യവ്രതമായി കൂടെയുള്ള മുഹമ്മദ് അബ്ബാസ് എന്ന ‘എട്ടാം ക്ലാസുകാരൻ പെയിന്റ്
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.