Activate your premium subscription today
ഒരു കുലസ്ത്രീ ലുക്കോടെ രേഖ കുലസ്ത്രീകളെ അട്ടിമറിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സ്വന്തം രൂപം അങ്ങേയറ്റം വരച്ചെടുക്കുന്ന ഒരു സ്ത്രീയായിയാണ് എനിക്കവരെ കാണാനായത്. കുലസ്ത്രീ ചിഹ്നങ്ങളൊക്കെ അവരുടെ മുന്നിൽ നിഷ്പ്രഭമായി..
ജീവിതത്തിൽ ഒരിക്കലെങ്കിലും ഡോക്ടറെ ആശ്രയിച്ചിട്ടില്ലാത്തവർ ഉണ്ടാകുമോ? ഓരോ നിമഷവും ജീവന്റെ കാവൽക്കാരായി മാറുന്നവരാണ് ഡോക്ടേഴ്സ്. കോവിഡ് മഹാമാരി ലോകം മുഴുവൻ സംഹാരതാണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽ കരുതലിന്റെ കരം വിരിച്ച് നമ്മെ കാക്കുന്നവരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഡോക്ടേഴ്സ് ദിനത്തിൽ തങ്ങളുടെ അനുഭവങ്ങൾ
സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തരക്കുകയാണ് സമൂഹം ചെയ്യേണ്ടത് എന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി. പെണ്ണുങ്ങൾ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന തോന്നലുകൊണ്ടാണ് ഭർത്താവിന്റെ വീട്ടിൽ പ്രശ്നമുണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് വരാൻ പറയുന്നത്. എന്നാൽ ജോലി ചെയ്തു സ്വന്തം കാര്യം നോക്കി ജീവിക്കാനുള്ള
ആരെ ആകർഷിക്കാനാണ് അവർ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന ഫോട്ടോകൾ ഇടുന്നത്? കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവർ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ്! എന്നിങ്ങനെ പ്രതികരിക്കുന്നവർക്കും ഇത്തരം കമന്റുകൾ കേട്ട് ഫോട്ടോ ഇടാൻ മടിക്കുന്നവർക്കുമുള്ള മറുപടിയാണ് തനൂജ ഭട്ടതിരി സാമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്.
ഫ്രാൻസിസ് നൊറോണയുടെ 'കാതുസൂത്രം' കഥയെക്കുറിച്ച് തനുജ ഭട്ടതിരി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് കുറിപ്പ് : കാതുസൂത്രവുമല്ല, കാമസൂത്രവുമല്ല, ഇതൊരു കാമനസൂത്രം ! പ്രപഞ്ച സത്യങ്ങളൊക്കെ തേടിപ്പിടിച്ച് കൈയിലൊതുക്കുമ്പോഴും ആർക്കും പിടി കൊടുക്കാതെ വഴുതിമാറുന്ന മനുഷ്യ
Results 1-5