ADVERTISEMENT

Monday, Mar 24, 2025

വടക്കേ കൂട്ടാലെ നാരായണൻകുട്ടിനായർ. 1932 ഏപ്രിൽ 6-ന് തൃശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. 1959 മുതൽ '69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ. കേരള സാഹിത്യഅക്കാദമി അവാർഡും (ആരോഹണം-1970), സാഹിത്യഅക്കാദമി അവാർഡും (പയ്യൻകഥകൾ-1982) മുട്ടത്തുവർക്കി അവാർഡും (പിതാമഹൻ-1997) ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റും കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ചെയർമാനുമായിരുന്നു. 2004 ജനുവരി 25-ന് അന്തരിച്ചു.

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

SIGN OUT FROM MANORAMAONLINE ?

You can always sign back in at any time.

×

Maximum limit reached!

You have reached the maximum number of saved items. Please remove some items.