Activate your premium subscription today
Friday, Mar 28, 2025
നാഷ്വിൽ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്വിലിന്റെ ഫ്ലോട്ടിന് പ്രത്യേക പുരസ്കാരം. "വൺ ഇന്ത്യ" എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച ഈ പരേഡിൽ 28-ഓളം സംഘടനകൾ പങ്കെടുത്തു. ഓരോ സംഘടനയും തങ്ങളുടെ സംസ്ഥാനത്തിന്റെ സംസ്കാരം അവതരിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
ഷിക്കാഗോ ∙ ഭാരതത്തിന്റെ എഴുപത്തിഎട്ടാമതു സ്വാതന്ത്ര്യദിനം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് - ബെല്ലറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസോയിയേഷന്റെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി.
മസ്കത്ത് ∙ ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേശസ്നേഹത്തിന്റെ വിളംബരമായി. ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
പെൻസിൽവാനിയ∙ സ്വാതന്ത്ര്യ ദിനത്തെ നിസ്സാരതയോടെ സമീപിക്കുന്ന ഈ നാളുകളിൽ ശിപായി ലഹളയിൽ നിന്ന് തുടങ്ങി ഒരു നൂറ്റാണ്ടു നീണ്ട പോരാട്ടത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് എല്ലാവരും ഓർമിക്കണമെന്നു ഡോ. അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഫിലഡൽഫിയയിൽ
റായ്പുർ∙ ഛത്തീസ്ഗഡിലെ മുൻഗെലിയിൽ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ പറത്തിയ പ്രാവ് നിലത്തുവീണു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.
രാജ്യം എഴുപത്തിയെട്ടാമത് സ്വാതന്ത്യദിനമാഘോഷിച്ചപ്പോൾ ഉയർത്തിയ ദേശീയ പതാകയുടെ കുരുക്കഴിച്ച് ഹീറോയായ കാക്ക എന്ന അവകാശവാദത്തോടെ പ്രചരിച്ച കേരളത്തിലെ ഒരു കാക്കയുടെ വിഡിയോയായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്.ദേശീയ പതാകയുടെ കെട്ടുമുറുകിയപ്പോ,, ദേശഭക്തിയുള്ള ഒരു കാക്കയുടെ സഹായം,,, എത്ര മനോഹരവും
ദേശസ്നേഹത്തിന്റെ നിറവിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ 78 –ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
Results 1-10 of 411
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.