Activate your premium subscription today
തിരുവനന്തപുരം∙ വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്കു നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമിക്കുന്നതിനു പുതിയ ഓസ്ട്രിയൻ ടണലിങ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിങ് മെഷീൻ
തിരുവനന്തപുരം ∙ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു നിർമിക്കുന്ന ടണൽ റെയിൽപാതയുടെ രൂപരേഖയായി. 2024 ജനുവരിയിൽ തുടങ്ങി 42 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും. തുരങ്കം നിർമിക്കുമ്പോൾ പുറത്തു നിന്ന് കൂടുതൽ നിർമാണ സാമഗ്രികൾ കൊണ്ടു വരുന്നതിനു പകരം തുരങ്കത്തിനുള്ളിലുള്ള പാറയും മണ്ണും കോൺക്രീറ്റ് ലൈനിങ് നൽകി ബലപ്പെടുത്തുന്ന ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) സ്വീകരിക്കാൻ തീരുമാനമായി. നിർമിച്ചു മുന്നോട്ടു പോകുന്നതനുസരിച്ചു സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ ചുറ്റുമുള്ള മണ്ണിനെയും പാറയെയും ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റു മാതൃകകളെ അപേക്ഷിച്ച് ചെലവു കുറവാണ്. ഇവിടെ നിന്നു നീക്കം ചെയ്യുന്ന മണ്ണ് നിർമാണ ജോലികൾക്ക് ഉപയോഗിക്കാനാകും.
തിരുവനന്തപുരം ∙ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം
തിരുവനന്തപുരം ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിച്ചു. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും.
തിരുവനന്തപുരം∙ ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. രണ്ടു ദിവസം ആശുപത്രിയിൽ
Results 1-5