Activate your premium subscription today
ഈ 2കെ ചിൽഡ്രൻസ് എന്താണു കണ്ടുപിടിച്ചിട്ടുള്ളത്? കംപ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാൻവേണ്ടി ഒരു വർഗം. അതാണ് ന്യൂ ജെൻ. ‘ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്, ഉണ്ടംപൊരി കിട്ടും ഗയ്സ്’ എന്നല്ലാതെ ഈ തലമുറ എന്താണു കണ്ടുപിടിച്ചിട്ടുള്ളത്?
ബെംഗളൂരു ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കു (ഇസ്റോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർഥികളുമായി
ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2040ൽ
തിരുവനന്തപുരം ∙ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം എം.കെ.സാനുവിന്. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് (ശാസ്ത്രം, എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണു കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമല മേനോൻ (കല), ഡോ.ടി.കെ.ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു സാംസൺ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം, ആശാ വർക്കർ), വി.കെ.മാത്യൂസ് (വ്യവസായ, വാണിജ്യം) എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി.
തിരുവനന്തപുരം∙ ഐഎസ്ആർഒയിൽ ഉൾപ്പെടെ പ്രവർത്തിച്ചു രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ വിദ്യാർഥികൾക്കു കഴിയുന്നുവെന്നത് അഭിമാനകരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. കുതിച്ചുയരുന്ന ഭാരതത്തെ നയിക്കുന്നതു യുവാക്കളാണ്. 2047നു മുൻപു നമ്മൾ വികസിത ഭാരതമാകുമെന്നു വിശ്വസിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.
ബെംഗളൂരു∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവ് അനിശ്ചിതമായി നീളുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. സുനിതയുടെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് എസ്.സോമനാഥ് പ്രതികരിച്ചു. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒൻപത്
ചന്ദ്രനില്‍ നിന്ന് സാംപിള്‍ ഭൂമിയിലെത്തിക്കുക എന്ന ഉദ്ദേശത്തൊടെയാണ് ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍4 വിക്ഷേപിക്കുന്നത്. എന്നാല്‍, ഇതിപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടുന്നത് വിക്ഷേപണവുമായി ബന്ധപ്പെട്ട് ഇസ്രോ നടത്തുന്ന മുന്നൊരുക്കങ്ങളുടെ കാര്യത്തിലാണ്. ചന്ദ്രയാന്‍4 ബഹിരാകാശത്തു വച്ച്
ന്യൂഡൽഹി∙ ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ടു ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ ആർ.സോമനാഥ്. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും.
ബെംഗളൂരു∙ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി
കൊച്ചി∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളിൽ സമീപഭാവിയിൽ സ്വകാര്യ മേഖലയ്ക്കു വലിയ പങ്കാളിത്തം നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പറഞ്ഞു.ജയ്ജി പീറ്റർ അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ്ജി പീറ്റർ ഫൗണ്ടേഷനും ചാവറ കൾചറൽ സെന്ററുമാണു പരിപാടി
Results 1-10 of 62