Activate your premium subscription today
മൂവാറ്റുപുഴ∙ ഒരു വിഭാഗം അക്രമികൾക്കു മണിപ്പുർ സർക്കാർ നൽകുന്ന പിന്തുണയാണു കലാപം കെട്ടടങ്ങാതെ തുടരുന്നതിനു കാരണമെന്നു മണിപ്പുർ സമര നായിക ഇറോം ശർമിള. മണിപ്പുരിനെ കലാപത്തിലേക്കു തള്ളിയിട്ടതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിനാണെന്നും അവർ ആരോപിച്ചു. രാജ്യമൊട്ടാകെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന
2004 ജൂലൈ– മണിപ്പുരിൽ പ്രത്യേക സൈനികനിയമമായ അഫ്സയ്ക്കെതിരെ പോരാട്ടങ്ങൾ നടക്കുന്ന കാലം. ഇറോം ശർമിളയുടെ നിരാഹാര സമരം അന്ന് നാലാം വർഷത്തിലാണ്. സമരം തുടരുന്നതിനിടെ ജൂലൈ 11ന് അസം റൈഫിൾസിന്റെ കസ്റ്റഡിയിൽ തഞ്ജംമ മനോരമ എന്ന മെയ്തെയ് യുവതി കൊല്ലപ്പെട്ടു. അസം റൈഫിൾസ് സംഘത്തിന്റെ അതിക്രൂര മാനഭംഗത്തിന്
കൊൽക്കത്ത ∙ സംസ്ഥാനസർക്കാർ പൂർണമായും പരാജയപ്പെട്ടിട്ടും മണിപ്പുരിൽ എന്തുകൊണ്ടു പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നു സമരനായിക ഇറോം ശർമിള ചോദിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത
ഏറെക്കാലം മണിപ്പുർ എന്നാൽ പുറംലോകത്തിന് ഇറോം ശർമിളയായിരുന്നു. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന ‘അഫ്സ്പ’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തിയ ഇറോം ശർമിള. മണിപ്പുർ കലാപത്തെ കുറിച്ച് ഇത്രനാളും അവർ മൗനം പാലിച്ചു. എന്നാൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി ഉപദ്രവിച്ചുകൊണ്ട് നടത്തിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അവർ മൗനം വെടിഞ്ഞു. ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അവർ ഒരു കാര്യം ചൂണ്ടിക്കാട്ടി. മണിപ്പുരിന്റെ പൊതുജീവിതത്തിലും അവിടെ നടന്ന പ്രതിഷേധങ്ങളിലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുണ്ട്. ‘ഇമ കെയ്തൽ’ (സ്ത്രീകളുടെ ചന്ത) ആയാലും മീരാ പൈബിസ് (മുതിർന്ന സ്ത്രീ സാമൂഹികപ്രവർത്തകർ) ആയാലും ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ നുപി ലാൽ (സ്ത്രീകളുടെ യുദ്ധം) ആയാലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുള്ള സമൂഹമാണ് മണിപ്പുരിന്റെത്. ഇങ്ങനെയൊക്കെ പറയുമ്പോഴും ഏതു സംഘർഷത്തിലും ഇരയാകുന്നത് സ്ത്രീകളാണെന്ന് ഇറോം ശർമിള തുറന്നു പറഞ്ഞു.
ബെംഗളൂരു∙ മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥതയാണ് അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
പുരുഷനൊപ്പം തോള് ചേര്‍ന്ന് രാഷ്ട്രനിർമാണത്തിൽ ഏര്‍പ്പെടുന്നവരാണ് ആധുനിക ഇന്ത്യയിലെ സ്ത്രീകളും. സ്ത്രീകളുടെ ശബ്ദവും സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തവും എന്നത്തേക്കാളും മുന്നിലും. ഒരു ആധുനിക സമൂഹത്തിൽ സുസ്ഥിര വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും താക്കോൽ സ്ത്രീകളാണ്. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് സ്ത്രീരത്നങ്ങളെ അറിയാം.
16 വർഷക്കാലം സ്വന്തം ജനത്തിനുവേണ്ടി ഭക്ഷണമില്ലാതെ പോരാടിയ ഇറോം ശർമിള എവിടെയാണ് ? മണിപ്പൂര്‍ കത്തുമ്പോൾ പല കോണുകളിൽ നിന്നും ഉയരുന്ന ഒരു ചോദ്യം ഇതാണ്. ജനത്തിനെതിരെ സൈനികർ ആയുധമെടുക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടാണ് ഇറോം ശർമിള നീണ്ട 16 വർഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹം നടത്തിയത്. സഹനസമരത്തിന്റെ
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഒന്നാം മോദി സര്‍ക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ നടപ്പാക്കുന്ന നയപരിപാടികള്‍. ചരിത്രത്തിൽ ആദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ഇത്രയധികം പ്രാധാന്യം കിട്ടുന്നത്. തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ.. AFSPA
മനുഷ്യാവകാശ പോരാളി ഇറോം ശർമിളയ്ക്കു നിയമസഭയിലേക്കുള്ള മത്സരം ദുരന്തമായിരുന്നു. 2017 ൽ അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിൽ സ്വന്തം പാർട്ടിയായ പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസിന്റെ ബാനറിൽ Irom Chanu Sharmila, "Iron Lady of Manipur, Armed Forces Special Powers Act (AFSPA), Manipur assembly elections 2022, Manipur Assembly Election Prediction ,
Results 1-9