Activate your premium subscription today
Saturday, Apr 5, 2025
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള സംഘങ്ങൾ ന്യൂയോർക്ക് സെൻറ്. ആൻഡ്രൂസ്, സെൻറ്. തോമസ്, സെൻറ്. ജെയിംസ്, ബഥനി എന്നീ ഇടവകകൾ സന്ദർശിച്ചു.
മെൽബൺ ∙ ഓസ്ട്രേലിയയിലെ മലയാളി പ്രഫഷനൽ സോഷ്യൽ വർക്കർമാരുടെ കൂട്ടായ്മായ മലയാളി സോഷ്യൽ വർക്കേഴ്സ് ഇൻ ഓസ്ട്രേലിയ ( MSWA) നിലവിൽ വന്നു . ഓസ്ട്രേലിയയിലെ വിവിധ സർക്കാർ, സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്ന 215 പേരാണ് കൂട്ടായ്മയിലുള്ളത്
ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജൻ രജത ജൂബിലി കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർഥന സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു.
ഫിലഡൽഫിയ (പെൻസിൽവേനിയ)∙ 2025 മാർച്ച് 30-ന്, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി സന്ദർശിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025 ലെ ഫാമിലി കോൺഫറൻസിനുള്ള
കാനഡയില്‍ മലയാളികള്‍ സജീവമായ ഒന്റാരിയോയിലെ ലണ്ടനിൽ വിവിധ സാമൂഹിക - സാംസ്ക്കാരിക സംഘടനകൾ ചേർന്നു നടത്തുന്ന വർണം 2025 കലാസാംസ്കാരികോത്സവത്തിന്റെ ടിക്കറ്റ് വില്പനയില് സജീവ പങ്കാളിത്തം. മേയ് 10 ന് നടക്കുന്ന പരിപാടിയുടെ സ്പോണ്‍സർമാരെ ആദരിച്ച ചടങ്ങില്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വിൽപനയും നടന്നു.
ആവേശത്തിര ഉയർത്തി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഒന്നാമത് പഞ്ചഗുസ്തി മത്സരം 'മാഗ്' ആസ്ഥാനമായ സ്റ്റാഫോർഡ് കേരള ഹൗസിൽ മാർച്ച് 29 ന് അരങ്ങേറി. 45 ഓളം വരുന്ന കായികതാരങ്ങൾ നേർക്കുനേർ മാറ്റുരച്ചു. വീറും വാശിയും ഏറിയ മത്സരം ആസ്വദിക്കാൻ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും ഉള്ള നൂറുകണക്കിന് ആളുകളാണ് കേരള ഹൗസിലേക്ക് ഒഴുകിയെത്തിയത്.
ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ചുമതല വഹിച്ചിരുന്ന ഫാ. ബെനഡിക്റ്റ് കുര്യൻ പെരുമുറ്റത്തിന് യാത്രയയപ്പ് നൽകി.
ഡോർസെറ്റ് പൂളിൽ കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന റമ്മി ടൂർണമെന്റ് സീസൺ 3 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതൽ മിഴിവേകി.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ 19–ാമത് കലാസാംസ്കാരിക വേദി മാർച്ച് 29ന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജനിൽ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത് റീജനൽ കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് റീജനിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
Results 1-10 of 2489
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.