Activate your premium subscription today
Saturday, Apr 12, 2025
തിരുവനന്തപുരം∙ കെഎസ്എഫ്ഇ യിലെ വിജിലന്‍സ് റെയ്ഡ് നടന്നത് വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അറിവോടെ. വെള്ളിയാഴ്ച നടന്ന റെയ്ഡ് ദിവസങ്ങള്‍ നീണ്ട രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷം. റെയ്ഡ്ksfe, Malayalam News, Manorama Online, raid at ksfe , Dr TM Thomas Isaac, Ramesh Chennithala.
പൊള്ളാച്ചി ∙ പഴനി അടിവാരത്തിലുള്ള ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പള്ളുരുത്തി സ്വദേശികളായ രഘുറാം (46), ഭാര്യ ഉഷ (44) എന്നിവരെയാണു മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തിങ്കളാഴ്ചയാണു പഴനിയിലെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് രാവിലെയാണ് ഇവർ ലോഡ്ജിൽ
കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയ ആൾക്ക്, പാർട്ടി പ്രവർത്തകരോടു കൊലച്ചതി ചെയ്ത ആൾക്കു പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തന്നെ സ്മാരകമൊരുക്കുമോ? ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് ടി.എസ്. തിരുമുമ്പിന്റെ പേരിൽ കാസർകോട് TS Thirumump, Communist, Manorama News
കോങ്ങാട് ∙ നറുപുഞ്ചിരിയുമായി നിയോജക മണ്ഡലത്തിൽ നിറഞ്ഞുനിന്ന ജനപ്രതിനിധിയായിരുന്നു കെ.വി. വിജയദാസ് എംഎൽഎ. നിയോജക മണ്ഡലം നിലവിൽ വന്ന ശേഷം 2011ൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു. തുടർന്ന് 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി. ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന
തീർച്ചയായും അത്ര എളുപ്പത്തിൽ പറയാവുന്ന കഥയല്ല വിജയദാസിന്റേത്. സങ്കടങ്ങളും കഷ്ടതകളും കൂട്ടിക്കുഴച്ച ചതുപ്പിൽ ചവിട്ടിയുള്ള ജീവിതാവസ്ഥകൾ. അതിനെ മറികടന്നുള്ള പടിയേറലുകൾ. പാർട്ടിയിൽ തുടങ്ങി പാർട്ടിയിൽ അവസാനിക്കുന്ന വിജയദാസിന്റെ ചുവടുവയ്പുകളിലെല്ലാം നിശ്ചയദാർഢ്യത്തിന്റെ കല്ലുറപ്പുണ്ടായിരുന്നു.
എലപ്പുള്ളി ∙ കെ.വി.വിജയദാസ് എംഎൽഎയുടെ വിയോഗത്തിൽ നഷ്ടമായത് എലപ്പുള്ളി സിപിഎമ്മിലെ ജനകീയ മുഖം. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോങ്ങാടാണെങ്കിലും എല്ലാ ഔദ്യോഗിക തിരക്കുകൾക്കിടയിലും അദ്ദേഹം എലപ്പുള്ളിയിൽ എപ്പോഴു നിറഞ്ഞു നിന്നു. എലപ്പുള്ളിക്കാരുടെ സ്വന്തം ദാസേട്ടനായി എല്ലാ ചടങ്ങിലും
പാലക്കാട് ∙ നെല്ലറയുടെ നെല്ലച്ഛനായിരുന്നു വിട വാങ്ങിയ എംഎൽഎ കെ.വി. വിജയദാസ്. നെൽക്കർഷകരുടെ അവകാശങ്ങൾക്കുവേണ്ടി എന്നും ശബ്ദമുയർത്തിയ അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു നെല്ല്. കഴിഞ്ഞ വർഷം ജനുവരിയിൽ പാലക്കാട് നടന്ന മലയാള മനോരമ കർഷകശ്രീ മേളയിൽ നടന്ന നെൽക്കർഷക സെമിനാറിൽ ഉദ്ഘാടകനായി എത്തിയതാണെങ്കിലും
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.