Activate your premium subscription today
Monday, Mar 31, 2025
ചെന്നൈ∙ നാലു മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജഡ്ജിമാരായ ആർ. സുബ്ഹമണ്യനും സി. കുമാരപ്പനുമാണ് ഹർജി പരിഗണിച്ചത്. നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ നാലു മഠങ്ങളുടെ അധിപതിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (എച്ച്ആർ ആൻഡ് സിഇ) വിഭാഗം നടത്തിയ നിയമനങ്ങളിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു.
ചെന്നൈ ∙ ആൾദൈവം നിത്യാനന്ദ ഒളിവിലിരുന്നു നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതായി ഹൈക്കോടതിയുടെ മധുര ബെഞ്ച്. ഒട്ടേറെ കേസുകളിൽ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും അദ്ദേഹം ഹാജരാകുന്നില്ലെന്നു പറഞ്ഞ കോടതി, ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതുണ്ടോയെന്നും ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ന്യൂഡൽഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം കിട്ടിയതായും പങ്കെടുക്കുമെന്നും, ലൈംഗികാതിക്രമം അടക്കമുള്ള
ബ്യൂനസ് ഐറിസ് (അർജന്റീന) ∙ ലൈംഗികാതിക്രമം അടക്കം കേസുകളിൽ ഇന്ത്യ തിരയുന്ന സ്വയംപ്രഖ്യാപിത ഗുരു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പാരഗ്വായ് കൃഷിമന്ത്രാലയം പുലിവാലു പിടിച്ചു. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി. പാരഗ്വായിലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുകയും രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് ചമോറോയെ പുറത്താക്കിയത്.
ബെംഗളൂരു∙ താൻ മരിച്ച ശേഷം തന്റെ സമ്പത്തും മൃതശരീരവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും താൻ മരിക്കുമ്പോള് മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്ക്കരിക്കണമെന്നും | Nithyananda | godman | Kailasa | Manorama Online
ബെംഗളൂരു∙ സാങ്കൽപിക രാഷ്ട്രമായ ‘കൈലാസ’ത്തിൽ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേർക്ക് വീസ നൽകുമെന്ന് വിവാദസ്വാമി നിത്യാനന്ദ. ആഗോളവൽക്കരണത്തിന്റെ ഭാഗമായി കുടിയേറ്റം പ്രോത്സാഹിപ്പിക്കണം | Nithyananda | godman | Kailasa | visa | flights | Australia | Manorama Online
വാഷിങ്ടൻ∙ പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫ്ലോറിഡ മുതൽ റിച്ച്മോണ്ട്, വിർജീനിയ, ഒഹിയോ ഉൾപ്പെടെയുള്ള നഗരങ്ങൾ കരാർ ഒപ്പിട്ടവരുടെ കൂട്ടത്തിലുണ്ട്. ദ്വീപ് രാജ്യമാണെന്ന്
ന്യൂഡൽഹി ∙ പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി–നഗര
ന്യൂഡൽഹി∙ താൻ സ്ഥാപിച്ച രാജ്യത്തിന്റെ പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാമെന്നു ചൂണ്ടിക്കാട്ടി ട്വിറ്ററിൽ കുറിപ്പിടുകയും
ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ ജന്മനാടായ ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ. ഇവർ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തത് കൗതുകമുള്ള വാർത്തയായിരുന്നു.
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.