Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം ∙ നിലമ്പൂർ മുൻ എംഎൽഎ പി.വി.അന്‍വറിനു വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎസ്പി എം.ഐ.ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
മലപ്പുറം∙ സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു തീവച്ച കേസിൽ പൊലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് പി.വി.അൻവർ എംഎൽഎ. കേസ് അന്വേഷണം വഴിതിരിച്ചുവിട്ട ഡിവൈഎസ്പി രാജേഷ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു.
തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസ് വിചാരണക്കോടതിക്ക് കൈമാറാൻ കഴിയാതെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 59 രേഖകളിൽ 11 രേഖകൾ മാത്രമാണ് പ്രതിഭാഗത്തിനു കൈമാറിയത്. ഇതു കാണിച്ച് പ്രതിഭാഗം തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ
ന്യൂജഴ്സി∙ സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനും, വ്യത്യസ്തങ്ങളായ മത, രാഷ്ട്രീയ നിലപാടുകളിലൂടെ പ്രശസ്തനുമായ സ്വാമി സന്ദീപാനന്ദഗിരിയുമായി സംവദിക്കാൻ ന്യൂജഴ്സി വായനാക്കൂട്ടം ഒരവസരം ഒരുക്കുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുത്ത് ചോദ്യങ്ങൾ ചോദിക്കാം.
തിരുവനന്തപുരം ∙ ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്നു സംസ്ഥാന സർക്കാർ മരവിപ്പിച്ച സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. വിദേശ രാജ്യങ്ങളിലെപ്പോലെ ദൂരെസ്ഥലത്തേക്കു വീട്ടിൽനിന്നും ദിവസവും പോയിവന്നു പഠിക്കാൻ സിൽവർലൈൻ സഹായിക്കുമെന്നു സന്ദീപാനന്ദ പറയുന്നു. അകലങ്ങളില്ലാതെ
തിരുവനന്തപുരം ∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി എസ്.നായർക്ക് ഉപാധികളോടെ ജാമ്യം.
തിരുവനന്തപുരം ∙ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. രണ്ട് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തിരുവനന്തപുരം പേട്ട ക്രൈംബ്രാഞ്ച്
തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ബിജെപി നേതാവ് വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് ആശ്രമം കത്തിക്കലിലേക്ക് നയിച്ചതെന്നും
തിരുവനന്തപുരം∙ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീവച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ജി.ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി. 2018 ഒക്ടോബറിൽ നടന്ന സംഭവത്തിന്,
തിരുവനന്തപുരം∙ കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം പിടിപി നഗർ വാർഡ് കൗൺസിലർ വി.ജി.ഗിരികുമാറാണ് അറസ്റ്റിലായത്. നേരത്തേ ആർഎസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരിയെ അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.