Activate your premium subscription today
കന്യാകുമാരി ∙ കടലിൽ വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ചു നിർമിക്കുന്ന കണ്ണാടിപ്പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ഡിസംബറിൽ ഉദ്ഘാടനമാണു ലക്ഷ്യം.പാലം പൂർത്തിയാകുന്നതോടെ വിവേകാനന്ദപ്പാറയിൽ നിന്നു നടന്ന് തിരുവള്ളുവർ പ്രതിമയിലേക്ക് എത്താൻ കഴിയും. 37 കോടി രൂപ ചെലവിൽ 77
കന്യാകുമാരി∙ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത്. സമീപത്തെ സർക്കാർ ഗെസ്റ്റ് ഹൗസിലെ മൈതാനത്തുനിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണ് മോദി ഡൽഹിയിലേക്ക് പോയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഴയും മഴക്കാറും മാറി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കൊണ്ടു തെളിഞ്ഞ ആകാശത്തുനിന്നിറങ്ങിയ വ്യോമസേനാ ഹെലികോപ്റ്റർ ത്രിവേണി സംഗമതീരം തൊട്ടു. നാളെ രാജ്യം അവസാനവട്ട വിധിയെഴുത്തിനായി ഒരുങ്ങവേ, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂർ ധ്യാനം തുടങ്ങി. സ്വാമി
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍നിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന്
കന്യാകുമാരിയിലേക്കാണോ? ട്രെയിൻ യാത്രയിലെ വിരസതയകറ്റാൻ പുറംകാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സഹയാത്രികയുടെ ഈ ചോദ്യം. ട്രെയിൻ തിരുവനന്തപുരം പിന്നിട്ടിട്ട് അധികസമയമായിട്ടില്ല. അവരുടെ തലയിലെ ‘വെളുത്ത സോക്സിട്ട മുടിനാരു’കളിലേക്കാണ് ആദ്യം ശ്രദ്ധപോയത്. പ്രായം 60 കടന്നിരിക്കണം. വെളുക്കെ ചിരിക്കുന്ന
നാഗർകോവിൽ∙ കന്യാകുമാരിയിൽ ഇന്നലെ 50 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞു. ഇന്നലെ രാവിലെ 6 മുതൽ 10 വരെയാണ് കടൽ ഉൾവലിഞ്ഞത്. കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ കടൽ ഉൾവലിഞ്ഞതോടെ വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. 10ന് കടൽ പൂർവസ്ഥിതിയിൽ എത്തിയതിനു
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കന്യാകുമാരി. ദേവി കന്യാകുമാരിയുടെ പേരില്‍ അറിയപ്പെടുന്ന തമിഴ്നാട്ടിലെ ഈ സ്ഥലത്തിന് കേപ് കൊമോറിന്‍ എന്നും പേരുണ്ട്. മനോഹരമായ ബീച്ചും ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ കന്യാകുമാരിയെക്കുറിച്ച്
Results 1-8