Activate your premium subscription today
പെൺകുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു വേദിയായി സമൂഹം മാറണമെന്ന് സന്ദേശവുമായി രമേശ് ചെന്നിത്തല. ലോക ബാലികാദിനത്തിനോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പെൺകുട്ടികളുടെ പോരാട്ടങ്ങളെ അംഗീകരിക്കുകയും വിദ്യാഭ്യാസം, സ്വാതന്ത്ര്യം,
മട്ടാഞ്ചേരി ∙ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി നെസ്ലെ ടീമിന്റെ നേതൃത്വത്തിൽ രാജ്യാന്തര ബാലികാദിനം ആചരിച്ചു. മട്ടാഞ്ചേരി എസ്ഐ: ഷാബി പി.എ. ഉദ്ഘാടനം ചെയ്തു. വനിതാ–ശിശു വകുപ്പ് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ പി. പ്രിയ ബോധവൽക്കരണ സന്ദേശം നൽകി.
കോട്ടയം ∙ പുതുപ്പള്ളി റോട്ടറി ക്ലബിന്റെയും സൗത്ത് പാമ്പാടി സെന്റ്. തോമസ് ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ രാജ്യാന്തര ബാലികാ ദിനം ആചരിച്ചു. "ആർത്തവ ദിനങ്ങളിലെ സുചിത്വം " എന്ന വിഷയത്തിൽ റോട്ടേറിയൻ ജീന കുര്യൻ ബോധവൽക്കരണം നടത്തി. കളരി ഗുരുക്കൾ രാജേഷ് വാഴൂരും സംഘവും പെൺകുട്ടികൾക്കായി സ്വയം
ഒക്ടോബർ 11. ഇന്ന് അന്താരാഷ്ട്ര ബാലിക ദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 2012ലാണ് ആദ്യമായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലിക ദിനം ആചരിച്ചു തുടങ്ങിയത്. വിദ്യാഭ്യാസം,
ഇന്ന് പെൺകുട്ടികൾക്കായുള്ള രാജ്യാന്തര ദിനം. ലോകത്തു പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെയും അവരുടെ മനുഷ്യാവകാശങ്ങളെയും പറ്റിയുള്ള സന്ദേശം നൽകുന്ന ദിനം കൂടിയാണ് ഇത്. പെൺകുട്ടികൾക്കും വനിതകൾക്കും നമ്മളെ മികച്ച ഒരു ഭാവിയിലേക്കു നയിക്കാൻ കഴിയുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞദിവസം
പെൺകുട്ടികളുടെ മാതാപിതാക്കളേ, നിങ്ങളവരെ എങ്ങനെയാണു വളർത്താൻ ഉദ്ദേശിക്കുന്നത്? നിങ്ങൾ പണ്ടു കാലത്തു വളർന്ന അതേ ഗൃഹാതുരത പറഞ്ഞ്, അതേ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും പറഞ്ഞ്, ജോലി ചെയ്തു തഴമ്പിച്ച കയ്യും കാട്ടി അങ്ങനെയൊക്കെത്തന്നെയാണോ? ...Women, Viral News, Manorama News, Breaking news, Latest news
പെൺകുട്ടികൾക്ക് വേണ്ടി സമ്പാദിക്കണോ ? "ഇപ്പോൾ നമ്മുടെ സമയം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ പ്രമേയം. ഈ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അവരെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കാനും സഹായിക്കുന്ന ചില പദ്ധതികളിൽ നിക്ഷേപം
പാട്ടുകാരി, മോഡൽ, വ്ലോഗർ എന്നിങ്ങനെ വിവിധ മേഖലകളിലെ തിളക്കത്തിന്റെ ശോഭയുണ്ടെങ്കിലും, ഇതിലെല്ലാം ഉപരിയായി മഹത്തരമായ മറ്റൊരു പദവിയലങ്കരിക്കുന്നയാളാണ് അമൃത സുരേഷ്. അവർ ഇന്ന് ഒരു ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ്...women|manorama news|manorama online|international girl child day|breaking news|viral news| malayalam news|latest news| viral news|viral post
ഒക്ടോബർ 11. രാജ്യാന്തര പെൺകുട്ടിദിനമാണത്രേ... അവളുടെ അമ്മയുടെ ഗർഭകാലം മുതൽക്കേ തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ ആത്മകഥയ്ക്ക് ഈയൊറ്റ ദിനത്തിന്റെ നിറം മതിയാകുമോ? വയറിന്റെ വലിപ്പം കണ്ട് പലരുമങ്ങുറപ്പിക്കും; ഇത് പെണ്ണാണ്. ‘കുങ്കുമം പാലിലരച്ചു...women, viral news, manorama news, manorama online, malayalam news, breaking news, viral news, malayalam news
പെൺകുഞ്ഞുങ്ങൾക്ക് നേരെയുള്ള വിവേചനം വാർത്തകളിൽ ഇടം പിടിക്കുന്നതിനിടെ പെൺകുഞ്ഞിന് രാജകീയ സ്വീകരണമൊരുക്കി ശ്രദ്ധേയരാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബം. 35 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടുംബത്തിൽ ആദ്യമായി ജനിച്ച പെൺകുഞ്ഞിനെ വീട്ടിലേക്ക് എത്തിക്കുന്നതിനായി ഹെലികോപ്റ്ററാണ് ഇവർ
Results 1-10 of 12