ഭീംബേട്കയിലെ ഗുഹാചിത്രങ്ങള്‍ നമുക്കു പറഞ്ഞുതരുന്നത് അദ്ഭുതകരമായ ഒരു ചരിത്രകഥയാണ്, നമ്മുടെയെല്ലാം പൂർവികരുടെ കഥ...
എങ്ങനെയാണ് ഭീംബേട്കയ്ക്ക് ഈ പേരു ലഭിച്ചത്? അദ്ഭുത മരങ്ങളും ചിത്രങ്ങളും നിറഞ്ഞ ആ ഗുഹക്കാഴ്ചകളിലേക്ക്...
യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ച ‘ഭീംബേട്ക’ ഗുഹകളിലൂടെ ഒരു യാത്ര...
ഭീംബേട്കയിലെ ‘സൂ റോക്ക്’ ഗുഹയിലെ ചിത്രങ്ങൾ. ചിത്രം: mptourism
Mail This Article
×
ADVERTISEMENT
ഹൈവേയിൽനിന്നു തിരിഞ്ഞ് റെയിൽവേ ഗേറ്റും കടന്ന് ഉള്ളിലേക്ക് പോകുന്തോറും മധ്യപ്രദേശിന്റെ ഗ്രാമാന്തരീക്ഷമാണ് കാണുന്നത്. കുറച്ചു കൂടി മുന്നിലേക്ക് ചെല്ലുമ്പോൾ ഭീംബേട്ക ഗുഹകളിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞ് നമ്മൾ കടന്നു ചെല്ലുന്നത് കേരളത്തിലെ മലമ്പുഴയെയും മറ്റും ഓർമിപ്പിക്കുന്ന പ്രകൃതിഭംഗിയിലൂടെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.