ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

 

മേടക്കൂറ്

(അശ്വതി, ഭരണി, ' കാർത്തിക 1/4)

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം, ശാസ്താവിന് എള്ളുപായസം, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, നാഗത്തിന് അഭിഷേകം, ഗണപതി ഹോമം ഇവ ചെയ്യുക.

 

 ഇടവക്കൂറ്

(കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെണ്ണ, പാൽപായസം. ഭഗവതിക്ക് നെയ് വിളക്ക്, കുങ്കുമാർച്ചന. ശാസ്താവിന് നെയ്യഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് കുമാരസൂക്താർച്ചന ഇവ ചെയ്യുക.

 

മിഥുനക്കൂറ് 

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

ദോഷശാന്തിക്കായി ശനിയാഴ്ച ശാസ്താക്ഷേത്ര ദർശനം, നീരാജനം, നാഗത്തിന് അഭിക്ഷേകം, ഗണപതി ഹോമം സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം ഇവ ചെയ്യുക.

 

കർക്കിടകക്കൂറ്

(പുണർതം 1/4 പൂയ്യം, ആയില്യം)

 

 

ദോഷശാന്തിക്കായി വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്രത്തിൽ പാലഭിഷേകം, സഹസ്രനാമാർച്ചന

ശാസ്താവിന് നീരാഞ്ജനം, ദുർഗ്ഗാ ദേവിക്ക് കടുംപായസം, ശിവന് ജലധാര ഇവ ചെയ്യുക. ഗണപതി പ്രീതിയും നാഗപ്രീതിയും നേടണം.

 

ചിങ്ങക്കൂറ്

(മകം പൂരം ഉത്രം 1/4) )

 

ദോഷശാന്തിക്കായി ശിവഭഗവാന് ക്ഷീരധാര, പിൻവിളക്ക്, ഭദ്രകാളിക്ക് കടുംപായസം , സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം നാഗത്തിന് പാലും മഞ്ഞൾ പൊടിയും നേദിക്കുക.

 

കന്നിക്കൂറ്

(ഉത്രം 3/4, അത്തം, ചിത്തിര 1/2)

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെണ്ണ, പാൽ പായസം, ശാസ്താവിന് എള്ളുതിരി സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം ഇവ ചെയ്യുക. നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക.

 

തുലാക്കൂറ്

(ചിത്തിര 1/2, ചോതി വിശാഖം 3/4)

 

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, ദേവീക്ഷേത്രത്തിൽ ഭഗവതി സേവ ഇവചെയ്യുക ഗണപതിപ്രീതിയും നാഗപ്രീതിയും നേടണം. 

 

 

വൃശ്ചികക്കൂറ് 

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് പാൽ പായസം അർച്ചന, ശാസ്താവിന് നീരാഞ്ജനം, നാഗത്തിന് സപരിവാര സർപ്പപൂജ, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക

 

 ധനുക്കൂറ് 

(മൂലം, പൂരാടം, ഉത്രാടം 1/4)

 

ദോഷശാന്തിക്കായി ശനിയാഴ്ച ദിവസം ശാസ്താ ക്ഷേത്രത്തിൽ നീരാഞ്ജനം, വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്രത്തിൽ പാലഭിഷേകം, സഹസ്രനാമാർച്ചന ഇവ ചെയ്യുക നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക.

 

മകരക്കൂറ്

(ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

 

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, ക്ഷീരധാര നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക.

 

കുംഭക്കൂറ്

(അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

 

ദോഷശാന്തിക്കായി മഹാവിഷ്ണുവിന് അർച്ചന, തുളസിമാല, ദേവിക്ക് കടും പായസം ശാസ്താവിന് എള്ളുതിരി, നാഗത്തിന് നൂറും പാലും മുരുകന് ഭസ്മാഭിഷേകം, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക.

 

 

മീനക്കൂറ്

( പൂരൂരുട്ടാതി 1/4 ഉതൃ ട്ടാതി, രേവതി )

 

 ദോഷശാന്തിക്കായി മഹാവിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യസൂക്തപുഷ്പാഞ്ജലി ശിവക്ഷേത്രത്തിൽ ക്ഷീരധാര, പിൻവിളക്ക്, ഗണപതിക്ക് മോദകം ഇവ ചെയ്യുക.

 

ജ്യോതിഷി പ്രഭാസീന സി.പി

ഹരിശ്രീ 

പി ഒ : മമ്പറം

വഴി : പിണറായി - കണ്ണൂർ ജില്ല

ഫോ: 9961442256

Email ID : prabhaseenacp@gmail.com

 

English Summary : Dosha remedy in Meenam 1197

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com