സമ്പൂർണ വിഷുഫലം 2019, ഉത്രാടം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
കരാറുജോലികൾ കൃത്യതയോടുകൂടി ചെയ്തുതീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ തയാറാകും. അനുരഞ്ജനശ്രമം വിജയിക്കുവാനും വസ്തുതർക്കം പരിഹരിക്കുവാനും യോഗമുണ്ട്. മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്തോ വിദേശത്തോ താമസിക്കുവാനവസരമുണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും സർവകാര്യവിജയവും അംഗീകാരവും ലഭിക്കും. സാമ്പത്തിക ഉന്നതിയുള്ള രാഷ്ട്രത്തിലേക്ക് മാറിതാമസിക്കും. പ്രാചീന സംസ്കാരവും ആധുനിക സംവിധാനവും സമന്വയിപ്പിച്ച് കര്‍മ്മമേഖലകൾക്ക് രൂപകൽപന ചെയ്യും.
സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ദാമ്പത്യസൗഖ്യത്തിന് സ്വൽപം വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. അഴിമതി ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യതോന്നലുകള്‍ ഉപേക്ഷിക്കണം. ഉത്തരവാദിത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളെ നിയമിക്കും. ആപൽഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായിവരും.
കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യവഹാരവിജയത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. സുതാര്യതയുള്ള സമീപനത്താൽ ബാഹ്യപ്രേരണകളെ അതിജീവിക്കും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പ്രവർത്തനമേഖലകളിൽ പുരോഗതി കുറയും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യബന്ധം നിലനിൽക്കും. അപര്യാപ്തതകളെ അതിജീവിക്കുവാൻ അഹോരാത്രം പ്രവർത്തിക്കും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂയം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഉത്രം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, അത്തം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചിത്തിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, വിശാഖം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, അനിഴം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തൃക്കേട്ട നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മൂലം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരാടം നക്ഷത്രം : കാണിപ്പയ്യൂർ