ADVERTISEMENT

ചേർത്തല∙ ജനയുഗം കൊച്ചി യൂണിറ്റ് ഫോട്ടോഗ്രഫർ  വി.എൻ.കൃഷ്ണപ്രകാശിന്റെ മാതാവ് ചേർത്തല കമ്പിക്കാൽ ജം‍ക്ഷനു സമീപം മുത്താരമ്മൻ കോവിലിന് എതിർവശം ദ്വാരകയിൽ  ജി.ജയന്തി ഭായ് (72) അന്തരിച്ചു. റിട്ട.സബ് റജിസ്ട്രാർ ആണ്. സംസ്കാരം ഇന്ന് (മേയ് 25)  ഉച്ചക്ക് 12ന് ചേർത്തല രുദ്രവിലാസം ശ്മശാനത്തിൽ. ഭർത്താവ്: വി.കെ.നാരായണ കമ്മത്ത്. മക്കൾ: വി.എൻ.കൃഷ്ണരാജ് കമ്മത്ത്, വി.എൻ.കൃഷ്ണപ്രകാശ്. മരുമക്കൾ: ആർ.മഞ്ജുഷ, ശ്രീദേവി എം മല്ല്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com