ADVERTISEMENT

കോട്ടയം ∙ റിപ്പബ്ലിക് ദിന‌ത്തോടനുബന്ധിച്ചു കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബും ഇല്ലിക്കൽ എക്സൽഷർ സ്കൂളും ചേർന്ന് പ്രസംഗ മൽസരം നടത്തി. 8 ,9, 11 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. എസ്.ചൈത്ര, അരുണിമ റോയ്, ശ്രദ്ധ ജോർജ്, നൈന ജോസഫ്, ഇവാൻ ജേക്കബ്, മാത്യു തോമസ്, ജോഷ് ഏബ്രഹാം ജോൺ എന്നിവർ വിജയികളായി. പ്രിൻസിപ്പൽ ‌ഷെറിൻ ചാണ്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് വത്സല വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. 

English Summary:

Kottayam Rotary Club and School Celebrate Republic Day with Speech Competition

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com