ADVERTISEMENT

കോഴിക്കോട്∙ ഹോർത്തൂസ് കടലിൽ അലിയാൻ അക്ഷരങ്ങളൊഴുകിയെത്തി. ഇന്നലെ കോഴിക്കോട് നഗരത്തിലെ ചരിത്രമുറങ്ങുന്ന വായനശാലകളിൽ പര്യടനം നടത്തി അക്ഷരപ്രയാണം സമാപിച്ചു. വിവിധ ജില്ലകൾ കടന്ന് ക്യാംപസുകളിലൂടെയും വായനശാലകളിലൂടെയും സഞ്ചരിച്ചാണ് അക്ഷര പ്രയാണം കോഴിക്കോട് നഗരത്തിൽ സമാപിച്ചത്. വിവിധയിടങ്ങളിൽ നിന്നു സ്വീകരിച്ച അക്ഷരങ്ങൾ മലയാള മനോരമയുടെ കലാ സാഹിത്യോൽസവമായ ഹോർത്തൂസ് വേദിയായ കോഴിക്കോട് കടപ്പുറത്തു സ്ഥാപിച്ചു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/ 

English Summary:

Aksharaprayanam, a unique journey celebrating the written word, culminated at the Hortus festival in Kozhikode.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com