ADVERTISEMENT

വേദി 1: ശംഖുപുഷ്പം
∙രാവിലെ 10.00–10.25
∙10.30–11.30
വയനാട്: ദുരന്തഭൂമിയുടെ ശബ്ദം
(സി.കെ.ശശീന്ദ്രൻ, ടി.സിദ്ദീഖ്, സി.കെ.നൂറുദ്ദീൻ, ജെ.ജെ.മനോജ്, നൗഫൽ മുണ്ടക്കൈ, ഷാനി പ്രഭാകരൻ)

∙1.00–1.55
നാളത്തെ കേരളം
(മാത്യു കുഴൽനാടൻ, എ.എ.റഹീം, ശോഭ സുരേന്ദ്രൻ, വത്സലൻ വാതുശ്ശേരി, അയ്യപ്പദാസ്)

∙2.00– 3.00
രാഷ്ട്രീയക്കാരന്റെ ഭാഷ: സംവാദത്തിന്റെ സഭ്യത
(എം.ബി.രാജേഷ്, എം.ലിജു, എം.ടി.രമേശ്, സുജിത് നായർ)

∙7.30–10.00
‘ബാബുരാജ് പാടുന്നു’
(ശരത്, ബിജിബാൽ, സ്റ്റീഫൻ ദേവസ്സി, സൂരജ് സന്തോഷ്, കെ.എസ്.ഹരിശങ്കർ, ഗായത്രി അശോകൻ, മൃദുല വാരിയർ, ചിത്ര അരുൺ, ശരൺ അപ്പു, വിനോദ് കോവൂർ)

hortus-sponsors-new

വേദി 2: മന്ദാരം
∙10.00–10.25
Introducing the Festival & Welcoming the Festival Director: Bandhu Prasad-Aleyamma, Curator. Keynote address by Festival Director: N S Madhavan.
(N.S. Madhavan, Bandhu Prasad–Aleyamma)

∙10.30–11.10
ഭാവനയുടെ സമാന്തരലോകങ്ങൾ
(വിനോയ് തോമസ്, ടി.ഡി.രാമകൃഷ്ണൻ, വിനോദ് നായർ)

∙11.15–12.05
കഥയുടെ നളിനകാന്തി
(ടി.പത്മനാഭൻ, സുസ്മേഷ് ചന്ത്രോത്ത്)
പുസ്തകപ്രകാശനം: സ്മൃതിതൻ 
ചിറകിലേറി–എം.ജയചന്ദ്രൻ

∙12.10–1.00
Governance by Gagging and the Valorisation of Inequality (P. Sainath)

∙12.45–1.40
ജാതി ഒരു രാഷ്ട്രീയ ഘടകം എന്ന നിലയിൽ
(സണ്ണി എം.കപിക്കാട്, എം.എം. സോമശേഖരൻ, പി.എസ്.ജിനീഷ്)

∙2.05–2.40
Seoul to Mysore: Hena Kim’s Creative Journeys (Hena Kim)

∙2.45–3.25
ഒതുക്കപ്പെടുന്ന നോവലിസ്റ്റ്
(എം.മുകുന്ദൻ, കെ.എസ്.രവികുമാർ)

∙3.30–4.20
ആരവങ്ങൾക്കപ്പുറം
(പി.ടി.ഉഷ, മനോജ് തെക്കേടത്ത്)
(അഞ്ജു ബോബി ജോർജ്, ഷമീർ റഹ്മാൻ) 

∙4.25–5.20
ഇന്ത്യയുടെ വർത്തമാനം
(ശശി തരൂർ, ജോണി ലൂക്കോസ്)

∙5.25–6.20
വരിക ഗന്ധർവഗായകാ 
(എം.ജയചന്ദ്രൻ, ബി.കെ.ഹരിനാരായണൻ)

∙6.25–7.25
മറിമായം
(മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ, സലീം ഹസൻ, സ്നേഹ ശ്രീകുമാർ, വിനോദ് കോവൂർ, ഉണ്ണി രാജൻ, ജയമോഹൻ)

വേദി 3: ആറ്റുവഞ്ചി
∙10.30–11.10
സ്ത്രീപക്ഷ പോരാട്ടങ്ങളും സാഹിത്യവും
(സാറാ ജോസഫ്, ജെ.ദേവിക)

∙11.15–11.55
Engaging with Ancient and Medieval History in the Present (Upinder Singh, Rana Safvi)

∙12.00–12.40
Unashamed (Neha Bhat, Shabna Manaf)

∙12.45–1.25
എഴുത്തിലെ ത്രില്ലും കഥ എന്ന ത്രില്ലറും
(മധുശങ്കർ മീനാക്ഷി, മാനുവൽ ജോർജ്, ശംസുദീൻ മുബാറക്ക്, ടി.പി.ശ്രീജേഷ്)

∙1.30–2.10
കാഴ്ചയും എഴുത്തും: സർഗാനുഭവങ്ങളുടെ രണ്ടു ലോകങ്ങൾ
(വേണു, ഉണ്ണി.ആർ, പൂജ പ്രിയദർശിനി)

∙2.15–2.55
കേരള മോഡൽ ഇക്കോണമി: റിയാലിറ്റി ചെക്ക്
(രവി വർമൻ, മേരി ജോർജ്, പി.കിഷോർ)

∙3.00–3.40
Body on the Barricades
(Brahma Prakash, Sadanand Menon)

∙3.45–4.30
നാടകം നാട്ടിലുണ്ടോ?
(ജോയ് മാത്യു, ജെ.ശൈലജ, പി.പി.രാമചന്ദ്രൻ, ജയൻ ശിവപുരം)

∙4.35–5.20
ഒരു കനലിന്റെ കഥ
(കെ.കെ.രമ, ഷാനി പ്രഭാകരൻ)

∙5.25–6.25
ഓം സ്ക്രീൻ കുട്ടിച്ചാത്താ...
(രമേഷ് പിഷാരടി, കെ.ടോണി ജോസ്)

∙6.30–7.30
സൈബർ പൊങ്കാല: കുത്തും കോമയും
(അശ്വതി ശ്രീകാന്ത്, പ്രശാന്ത് നായർ, ചിന്ത ജെറോം, അയ്യപ്പദാസ്)

വേദി 4: അശോകം
∙10.30–11.05 
സാഹിത്യോത്സവങ്ങളുടെ പൈതൃകം: ഭാഷാപോഷിണി സഭ മുതൽ ഹോർത്തൂസ് വരെ
(തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം, വത്സലൻ വാതുശ്ശേരി, വി.അബ്ദുല്ലത്തീഫ്)

∙11.10– 11.50
Under the Bakul Tree
(Mrinal Kalita, Jobeth Ann Warjri)

∙11.55–12.30
കാഴ്ചയുടെ സുവിശേഷം
(അടൂർ ഗോപാലകൃഷ്ണൻ, ജോസ് പനച്ചിപ്പുറം) 

∙12.35– 1.25
വളരുന്ന രാജ്യം, തളരുന്ന തൊഴിലാളി
(എ.കെ.ബാലൻ, കെ.പി.രാജേന്ദ്രൻ, ആർ.ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, അനിൽ കുരുടത്ത്)

∙1.30–2.25
The Power of Collective Action for a Green Day
(Anandajit Goswami, Jeevesh Gupta, Chittranjan Dubey, Kavita Upadhyay)

∙2.30–3.15
The Performative Writer
(Robert Prosser, Bandhu Prasad – Aleyamma)

∙3.20–4.10 
ഗുരുദർശനങ്ങളും സമകാലിക സാമൂഹികനീതിയും
(സുനിൽ പി.ഇളയിടം, ടി.ടി.ശ്രീകുമാർ, എസ്.ഗോപാലകൃഷ്ണൻ, കെ.എം.വേണുഗോപാൽ)

∙4.15– 5.00
Journeys to Unimagine Patriarchy
(Shahina K. Rafeeq, Latha Nair)

∙5.05–5.55
മറ്റൊരു ഇന്ത്യ
(എൻ.എസ്.മാധവൻ, കെ.സി.നാരായണൻ)

∙6.00–6.50
മല തകരുന്നു, കടൽ കയറുന്നു: കേരളത്തിന്റെ ഭാവി
(എസ്.അഭിലാഷ്, ഹരീഷ് വാസുദേവൻ, എം.ലിജു, പി.കെ.സുമോദൻ)

വേദി 5: അമൃത്
∙10.30–11.15
പക്ഷമില്ലാത്ത വായന
(വി.ഡി.സതീശൻ, സി.വി.ബാലകൃഷ്ണൻ, സണ്ണി ജോസഫ്)

∙11.20–11.55
The Last Dance of Rationality
(Rohit Prasad, Ajish P. Joy)

∙12.05–12.55
നാളത്തെ കേരളം: സാമ്പത്തിക വ്യവസ്ഥ, സാധ്യതകൾ
(സി.ബാലഗോപാൽ, കെ.പോൾ തോമസ്, പി.എച്ച്.കുര്യൻ, പി.കിഷോർ)

∙1.00–1.30
യുദ്ധവും നിഴൽയുദ്ധവും
(ആർ.പ്രസന്നൻ, മുഹമ്മദ് അനീസ്)

∙1.35–2.10
A View from the Margins
(Bela Bhatia, Mythri Prasad-Aleyamma)

∙2.15–3.00
Cochin: Fame and Fables
(M.K. Das, Mathew T. George)

∙3.05–3.50
Abu, Aravindan and After: Reading the New Cartoon ( E.P. Unny, N.E. Sudheer)

∙3.55–4.50
സാഹിത്യനഗരിക്കായൊരു സാംസ്കാരിക ഹർജി
(ബീന ഫിലിപ്, എം.കെ.രാഘവൻ, തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ് കുമാർ)

∙4.55–5.50
കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ
(അഭിലാഷ് ടോമി, സുനിഷ് തോമസ്)

∙5.55–6.25
കവിതയിലെ പെൺശബ്ദങ്ങൾ
(റോസ് മേരി, പ്രമീ‌ളാദേവി)

∙6.30–7.20
പരീക്ഷണങ്ങൾ പാട്ടെഴുത്തിൽ
(വയലാർ ശരത്ചന്ദ്ര വർമ, ധന്യ സുരേഷ് മേനോൻ, ശ്രീജിത്ത് കെ.വാരിയർ)

വേദി 6: മൈലാ‍ഞ്ചി
∙10.30–11.10
ഹോർത്തൂസ്: അതിരുകൾ മായ്ക്കുന്ന വൈജ്ഞാനികോദ്യാനം
(ബി.ഇക്ബാൽ, ചാൾസ് ഡയസ്)

∙11.15– 12.00
എംടി അനുഭവം
(കൽപറ്റ നാരായണൻ, കെ.ശ്രീകുമാർ, കെ.എസ്.വെങ്കിടാചലം, പി.ജെ.ജോഷ്വ)

∙12.05–12.45
All the Love You Deserve
(Preeti Shenoy, Latha Nair)

∙12.50–1.40
നികുതി നിത്യജീവിതത്തിൽ
(എസ്.ഏബ്രഹാം റെൻ, സ്റ്റാൻലി ജയിംസ്, സ്ഥാണു ആർ. നായർ) 

∙1.45–2.20
The world of Bio Peculiar
(Gigi Ganguly, Anjuly Mathai)

∙2.25– 3.05
മാനുഷികതയുടെ മൂല്യവിചാരം
(ഷീബ അമീർ, സന്തോഷ് ജോൺ തൂവൽ)

∙3.10–3.55
The Oceanic Odyssey of Indian History
(Radhika Seshan, M P Mujeebu Rehiman)

∙4.00–4.50
കൃഷിക്കു രാശിയുണ്ട്
(പ്രശാന്ത് നായർ, ബി.സി.ജയ്സൻ, സ്വപ്ന കല്ലിങ്കൽ, ജോബി ജോസഫ്)

∙4.55– 5.50
ജെൻഡർ പൊളിറ്റിക്സ്: നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്
(ദീദി ദാമോദരൻ, കെ.പി.ജയകുമാർ, കെ.അമിത്, എ.പി.ശശിധരൻ)

∙5.55– 6.55
എതിർപ്പ് ഓരോ ശ്വാസത്തിലും
(ഗ്രോ വാസു, മോയിൻ ബാപ്പു, ജോയ് മാത്യു)

ഹോർത്തൂസ് തിയറ്റർ
∙12.30–1.30
സിനിമാ പ്രദർശനം: നളിനകാന്തി
സംവിധാനം: സുസ്മേഷ് ചന്ത്രോത്ത്

∙2.00–3.30
The Covenant of Water/ജലജന്മങ്ങൾ 
(Pre-recorded video interview)
(Abraham Verghese, Ashika Mathew)

∙4.30–6.00
Shylock അവതരണം (Gareth Armstrong)

∙6.30–8.00
Stand-up Comedy 
(Vishnu Pai, Jomy Josy Maliakal)

∙8.30– 10.00
സിനിമ പ്രദർശനം: പാസേജസ് (ഫ്രാൻസ്) 

പുസ്തകശാല 
∙12.30: സംഗീതമേ ജീവിതം 
(എം.ജയചന്ദ്രൻ, ശ്രീജിത്ത് കെ.വാരിയർ) 

ഷെഫ് സ്റ്റുഡിയോ
∙11.00–12.00
Under the Bakul Tree
(Mrinal Kalita, Jobeth Ann Warjri)

∙4.30–5.30
(Paid workshop): Chef Studio: Korean Culinary Experience with Hyeonju Park 

ചിൽഡ്രൻസ് പവിലിയൻ: മഷിത്തണ്ട്
∙3.00–6.00
Children and young adults Learning and Workshops-Colours of nature Seaside

∙5.30-7.15
Sea side Talks: A Theatre Of Conversations led by Honey Raza 

∙7.30–8.30
Poetry Performance by Koleka Putuma 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

The Malayala Manorama Hortus Arts and Literary Festival is in full swing, offering a captivating blend of artistic performances and engaging literary discussions. Don't miss today's exciting lineup of events showcasing the vibrancy of Kerala's cultural scene.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com