ADVERTISEMENT

ലണ്ടൻ കിംഗ്സ് കോളജിൽ എംഎസ്സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർഥിനിയായ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്ന് സംഘടിപ്പിച്ചതാണ് കോൺഫറൻസ്. ലണ്ടൻ ഇംപീരിയൽ കോളജിലാണ് കോൺഫറൻസ് നടന്നത്. പത്ത് യൂണിവേഴ്സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാർഥികളാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. പെരുമ്പാവൂർ മേതല പെരുവങ്ങൽ പി.കെ പ്രകാശിന്റെയും ശൈലജയുടേയും മകളാണ് ദേവിക.

Content Summary:

Malayali Prodigy Triumphs at London Sustainability Conference: Devika Prakash's Thesis Takes Top Honors

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com